ന്യൂ ജനറേഷൻ - TopicsExpress



          

ന്യൂ ജനറേഷൻ പഴഞ്ചൊല്ലുകൾ : BANANA TALK 1, കിട്ടാത്ത WiFi പുളിക്കും 2, Wall ഉം ചാരി നിന്നവൻ Post ഉം കൊണ്ട് പോയി 3, കിക്കിലുക്കം കിലുകിലുക്കം Whatsapp ൽ ചത്തിരിക്കും 4, ഒരു വട്ടം Block കിട്ടിയ Freaken പിന്നീട് Request കണ്ടാലും പേടിക്കും 5, ആരാന്റ്റെ Post നു Like കുറഞ്ഞാൽ കാണാൻ നല്ല ശേലാ....! 6, കാമുകിയോട് തോറ്റാൽ Facebooki ൻറ്റ നെഞ്ജത്ത് 7, Facebook ദുഖഃമാണുണ്ണീ Whatsapp അല്ലോ സുഖപ്രദം 8, ഓടുന്ന Post നു ഒരു Comment മുമ്പേ.... 9, Mobile ചെന്ന് Whatsapp ൽ വീണാലും Whatsapp വന്നു Mobile ൽ വീണാലും കേട് പാവം Freak നു 10, അല്പ്പനു Like 1000 തികഞ്ഞാൽ അർദ്ധ രാത്രിയിലും Screen Shot എടുക്കും
Posted on: Sun, 16 Nov 2014 15:50:37 +0000

Trending Topics



style="margin-left:0px; min-height:30px;"> LATEST ON ASUU STRIKE. The metg end at, ASUU will go 4
ITS #MADABOOST TIME WITH #MANNIEANDTHEANGELS @manipulator77
Hasbro Year 2011 My Little Pony Friendship is Magic Series 3 Pack
Great breakfast this morning. Kiwi, mango, banana, and papaya

Recently Viewed Topics




© 2015