പിടിച്ചെടുക്കാനും നിലനിർത്താനും അനന്തപുരിയിൽ അവസാന തന്ത്രങ്ങളും ഒരുക്കുകയാണ് നമ്മെ നയിച്ചവരും നയിച്ചു കൊണ്ടിരിക്കുന്നവരും. ..... ഇതിൽ ഒരു വിത്യാസമെ ഉളളൂ.......ഈ തന്ത്രങ്ങൾ നമുക്കുളളതല്ലാ എന്ന അറിവ് പലരെയും വേദനിപ്പിക്കുന്നു......... എന്നാലും ആശംസിക്കുന്നു. ....... ഒരിറ്റു ചോര വീഴാതെ എല്ലാം ശുഭമായി അവസാനിക്കട്ടെ....... നല്ല രാത്രി ആശംസിക്കുന്നു. ......Good Night. ....... Assalamu Alaikum
Posted on: Sun, 11 Aug 2013 16:09:37 +0000
Trending Topics
Recently Viewed Topics
© 2015