പേറണോ...ഈ ലീഗിനെ... വോട്ട് - TopicsExpress



          

പേറണോ...ഈ ലീഗിനെ... വോട്ട് ചെയ്യൂ SDPI ക്ക്... think about SDPI. രക്ഷിക്കൂ മലപ്പുറത്തെ....നീതിയുടെ പോരാളിയാവൂ...നാഥൻ തുണക്കട്ടെ.... ലീഗിന് വോട്ട് ചെയ്തപ്പോൾ കാട്ടി കൂട്ടിയ തെമ്മാടിത്തരം.. Just Think about...ലീഗ് കാരാ... ൿ- നമ്മുെട നാട്ടിൽ സർക്കാർ കുടി വെള്ളം ഗ്രാമങ്ങളിലും നഗരങ്ങളിലും ലഭ്യമാണോ ???. ക്ഷാമം ആണോ ???... ലീഗെ.. ൿ- പ്ളസ് ടു വിന് ഇഷ്ടമുള്ള വിഷയം പടിക്കാൻ കാശില്ലാതെ സീറ്റ് കിട്ടുന്നു ൺടോ ???? ൿ - സർക്കാർ കോളജ്ജ്, ആശു പത്റി, സ്കൂൾ, വ്യവസായം, പൊതുവിതരണ കേൻന്തറം കബ്ബോള വൽക്കരിച്ചില്ലെ..പാവപ്പെട്ടവർ ആത്മഹത്യവക്കിലല്ലെ...? SDPI പറയുകയല്ല..ജനങ്ങൾ പറയുന്നു.. SDPI സമരം നയിക്കുന്നു ൿ- അമേരിക്കയിലെക്കും യൂറോപ്പിലെക്കും 16 മണിക്കൂറിലെറെ യാത്റയും, 5 മണിക്കൂറിന് താഴെ യാത്റ ധൈർക്യം ഉള്ള ഗൾഫ് രാജ്യത്തേക്കും ഒരേ ടിക്കറ്റ് ചാർജ്ജ്... അല്ലൻകിൽ Gulf ലെക്ക് കൂടുതൽ ൿ- കേരളത്തിലെ സാബ്ബത്തിക മേഖല താങ്ങിസംരക്ഷിക്കുന്ന പ്റവാസിക്ക് നാട്ടിൽ വരുബ്ബോൾ സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല... ൿ - സർക്കാർ ആശുപത്റിയിൽ തൃപ്തികരമായ ചികിത്സ കിട്ടുന്നുൺടോ ??? ൿ- 14ജില്ലകളിൽ 14ാം സഥാനമായ 5മൻതിറിയും 20 MLA മാരും ഉള്ള വികസന ശൂന്യമായ മലപ്പുറം ലീഗ് ജില്ല.... വിഭജനം അടുത്ത സമയത്ത് ജനങ്ങൾ ഏറ്റടുത്ത ഒരു ഗംഭീര ഹർത്താൽ ആയിരുന്നു. ൿ- പ്റധാന 8 train തീ വണ്ടികൾ മലപ്പുറംജില്ലയിൽ നിർത്തില്ല ൿ- കാശ് പിരിച്ചെടുത്ത് വികസനം ൿ- ഇന്ദിര ആവാസ് യോജന പദ്ദതിയിൽ ലീഗും congres ഉം 27000 പാവപ്പെട്ടവരുടെ വീടുകൾ നഷ്ടപ്പെടുത്തി. ൿ- ലീഗുകാർ സുനാമി, മജീദ്..റഹിമാൻ..കുഞ്ഞിപ്പ, മുസഫ്ഫർ, ആസാം ഫൺടുകൾ മുക്കി, വസ്ത്റങ്ങൾ വിറ്റത് വയനാട്ടിൽ. ൿ- ലീഗുകാർ കൊല്ലപ്പെടുകയോ അക്റമിക്കപ്പെടുകയോ ചെയ്താൽ കേസ് നടത്തുകയോ അക്റമികളെ നിയമത്തിൻറ്റെ മുന്നിൽ കൊൺട് വരില്ല...പിണറായിയും..കുഞ്ഞാപ്പയും, ഷാജിയും രാജേഷും പോലെ adjustment politics. മലപ്പുറത്തേയും പൊന്നാനിയിലെയും കൂതറ സ്ഥാനാർത്തികൾ പോലെ. ൿ- NSS, SNDP, RSS തല്ലും തെറിയും കൊള്ളുബ്ബോൾ തന്നെ കാല്പിടിയും കെട്ടിപ്പിടിയും ലീഗിന് രോമാജ്ചമാണ്. മഅ്ദനിയും കരളിൻറ്റെ കഷ്ണമായ സമുദായവും മുഴു പട്ടിണിയിൽ മിക്ക സംസ്ഥാനത്തും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കുബ്ബോൾ RSS, BJP, SIVSENA സുരേന്ത്രനും ശ്റീധരൻ പിള്ളക്കും RAMDEV നോബ്ബ് തുറയിൽ പത്തിരിയും പോത്തും അണ്ണാക്കിലെക്ക് തിരികി കയറ്റിക്കൊടുക്കുന്നു. ൿ- നിത്യോപയോക സാധനങ്ങൾക്കും ഗ്യാസിനും മൂന്നിരട്ടിയും നാലിരട്ടിയും വില വർധിച്ചു. ൿ- Oil, petrolium, gas, BOT, reliance മറ്റു കോർപേററ്റ്കളിൽ നിന്നും കോടികൾ കിട്ടുംബോൾ Election ഫൺട് വെറെയും അതാണ് സാധനങ്ങൾക്ക് വില കൂടുന്നത്..പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ലാഭം വേണല്ലോ... i meen മണി..മണി..മണി.. ൿ- ലീഗിൽ നിന്ന് കൂട്ടം കൂംട്ടമായി രാജി വെച്ച് SDPI ലെക്ക്..അണികളെ മാനിക്കാതെയും, സ്ഥാനാർത്തി നിർ ണ്ണയത്തിൽ അസംതൃപ്തിയും.ജനദ്റോഹ ഭരണത്തിൽ അസംതൃപ്തിയും ..1000 കണക്കിന് ലീഗ് പ്റവർത്തകർ മെബ്ബർഷിപ്പിനായി കാത്ത് നിൽക്കുന്നു...1000 ത്തിൽ പരം പുതിയ പ്റവർത്തകർക്ക് SDPI സ്വീകരണം നൽകുന്ന പരിപാടി SSLC പരീക്ഷ കഴിഞ്ഞ യുടൻ..മലപ്പുറത്ത്...ഏവർക്കും സ്വാഗതം SDPIയിലെക്ക്....SDPI സ്ഥാനാർത്തികൾ വിജയിച്ച് MP യാവും... SDPI എന്ന നവ സാമൂഹിക പ്റസഥാനം 4 വർഷത്തിനുള്ളിൽ കാലിക പ്റസക്തമായ മലപ്പുറം ജില്ലാ വിഭജനം, വിലക്കയറ്റം, കുടിെവളള ക്ഷാമം, കൂടുതൽ ജനവാസ പ്റദേശത്ത് കൂെട കൊൺട് പോവുന്ന GAIL ഗ്യാസ് ലൈനും, ഹൈവെ യുെട വികസനത്തിൻെൻറ പേരിൽ കുടിയിറക്കുന്ന പാവപ്പെട്ട ഇരകൾ പാവപ്പെട്ടവരുടെ ചൻകിലെ ചോര ഊറ്റി കുടിക്കുന്ന നെറി കെട്ട കച്ചവട രാക്ഷസ രാഷ്ടീയത്തിനെതിരെയും, രണ്ടാം ഭൂ സമരം, പ്റാേദശികമായ ഒട്ടെറെ സമരങ്ങൾ പലരൂപത്തിലും, ഭാവത്തിലും നിെൻറ നാട്ടിലും കാഴ്ച വെക്കുബ്ബോൾ 14ജില്ലകളിൽ 14ാം സഥാനമായ 5മൻതിറിയും 20 MLA മാരും ഉള്ള വികസന ശൂന്യമായ മലപ്പുറം ലീഗ് ജില്ല.... വിഭജനം അടുത്ത സമയത്ത് ജനങ്ങൾ ഏറ്റടുത്ത ഒരു ഗംഭീര ഹർത്താൽ ആയിരുന്നു. You always welcome to SDPI... യിെലക്ക് സ്വാഗതം
Posted on: Tue, 18 Mar 2014 04:21:51 +0000

Trending Topics



Recently Viewed Topics




© 2015