പണ്ടൊക്കെ കല്യാണത്തിന് - TopicsExpress



          

പണ്ടൊക്കെ കല്യാണത്തിന് ഒരു ചെറു നാരങ്ങാ ഊണിനു ഒപ്പം നല്കിയിരുന്നു ... സദ്യ കഴിഞ്ഞു തിരിച്ചു ബസ്സിലോ കാറിലോ വരുമ്പോ ശര്ധിക്കതിരിക്കാൻ അത് മണത്തു കൊണ്ടിരിക്കും... ചില ഗ്രഹണി പിടിച്ച ജന്മങ്ങൾ തിന്നതൊന്നും പോരാഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും അതും പൊളിച്ചു തിന്നിട്ടും ണ്ടാവും ... ( ഇത് ആരേം ഉത്ടെശിച്ചല്ല!...സത്യായ്ട്ടും!)
Posted on: Wed, 14 Aug 2013 05:33:02 +0000

Trending Topics



Recently Viewed Topics




© 2015