പുകവലി തങ്ങളുടെ - TopicsExpress



          

പുകവലി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഏതാനും ബോളിവുഡ് – ഹോളിവുഡ് നടിമാരെയാണ് നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമായ ഒന്നാണെന്നും അത് തങ്ങളുടെ കരിയറിനെ പാതിവഴിയില്‍ ഉപേക്ഷിക്കുമെന്നും അറിഞ്ഞിട്ടും ചെയിന്‍ സ്മോക്കര്‍മാരായ ഈ നടിമാര്‍ ഒരു പക്ഷെ നിങ്ങളുടെ സ്വപ്ന താരം ആയിരുന്നെക്കാം. See more at: boolokam/archives/124261
Posted on: Sat, 13 Sep 2014 07:30:01 +0000

Trending Topics



Recently Viewed Topics




© 2015