പുതിയ വിപ്ലവ - TopicsExpress



          

പുതിയ വിപ്ലവ വായാടിത്തങ്ങളും കാലഹരണപ്പെട്ട, ജനദ്രോഹപരമായ സമരാഭാസങ്ങളെ പുല്കുന്നത് കാണുമ്പോള്‍ പുച്ചം തോന്നുന്നു. മലപ്പുറം ജില്ലാ വിഭജനത്തിന്റെ പേരിലും നമ്മുടെയൊക്കെ ഒരു ദിവസത്തെ അദ്വാനം മുടക്കണം. അത്യാവശ്യങ്ങള്‍ ഒഴിവാക്കണം. ചിക്കന്‍ കടകളും സി ഡി സ്റ്റൊറുകളും, മദ്യശാലകളുംആഅഭാസമാക്കാന്‍ സെപ്റ്റംബര്‍ മൂന്നിന് ഒരു ഹര്‍ത്താല്‍ കൂടി...
Posted on: Tue, 03 Sep 2013 08:55:29 +0000

Trending Topics



Recently Viewed Topics




© 2015