പ്രിയ - TopicsExpress



          

പ്രിയ സ്നേഹിതരേ, നിങ്ങളുടെ വിവാഹ വാർഷികം, നിങ്ങളുടെയും കുടുംബ അംഗങ്ങളുടെയും ജന്മദിനം, പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ഒർമദിനം എന്നിവ അടുത്തെത്തുമ്പോൾ ഓർക്കുക ഈ പട്ടിണി പാവങ്ങളെ ................................... ഒരു ദിവസത്തെ സാധാരണ ഭക്ഷണം : 2500 രൂപ. പപ്പടം, പഴം, പായസം എന്നിവ ചേർത്ത് : 5500 രൂപ. ഇത് കൂടാതെ അരി, പച്ചക്കറി, നാളികേരം, എണ്ണ തുടങ്ങി നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട എന്തും ഇവിടെ സ്വീകരിക്കുന്നതാണ് . Bank Account Details: State Bank of India - SBI FACE – Foundation for Annam Charity Ease SB A/c No: 33497756567 IFC Code : SBIN0060181 SBI Banerji Road Branch, Ernakulam, Kerala, India FACE – Foundation for Annam Charity Ease, REG: 534/IV/2013 Mob. :08089991010 Door No.40/5638, 1st Floor, Ismail Estate, Kuttappai Road, Ernakulam -682035 Email- annamcharity@gmail annamcharity/ Facebook : annamcharity
Posted on: Fri, 31 Oct 2014 08:40:44 +0000

Trending Topics



Recently Viewed Topics




© 2015