പ്രിയപ്പെട്ട ഭാരതീയ - TopicsExpress



          

പ്രിയപ്പെട്ട ഭാരതീയ സഹോദരരെ .. നിങ്ങളുടെ മതവും ജാതിയും ഏതുമാവട്ടെ .. ഏതെങ്കിലും ദേശ വിരുദ്ധമായ കൂട്ടായ്മയോ ,ലഘു ലേഖയോ അത് പോലുള്ള ഭാരതത്തിന്റെ ഐക്യം തകര്ക്കുൂന്ന എന്തെങ്കിലും വിതരണം ചെയ്യുന്നതോ , ആയുധ ശേഖരമോ അതിനെ കുറിച്ചുള്ള എന്തെങ്കിലും അറിവോ , പ്രസംഗമോ, സംശയാസ്പദമായ സാഹചര്യത്തില്‍ ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ദയവു ചെയ്തു അടുത്തുള്ള പോലീസിനെ അറിയിക്കുക .. NIA യുടെ കേരളത്തിലെ അഡ്രസ്‌ & ഫോണ്‍ : (Please Share) NIA Branch Office, Kochi, Kerala Postal Address : NATIONAL INVESTIGATION AGENCY, House No.28/443, 4th Cross Road, Girinagar, Kadavanthara, Kochi Kerala-682020 Control Room & FAX 0484-2349344. E-mail :[email protected]
Posted on: Sat, 11 Oct 2014 07:53:15 +0000

Trending Topics



Recently Viewed Topics




© 2015