പ്രത്യയശാസ്ത്രപരമമായി - TopicsExpress



          

പ്രത്യയശാസ്ത്രപരമമായി വിയോജിപ്പുകളുണ്ടെങ്കിലും ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കപെട്ട പിണറായി വിജയന് അനുമോദനങ്ങൽ. കേരളത്തിലെ പ്രധാന രാഷ്ട്രിയ പ്രസ്ഥാനമെന്ന നിലയിൽ അതിനെ മുനോട്ട് നയിക്കാൻ താങ്കൾ എന്തുകൊണ്ടും അനുയോച്യനാണ് പ്രതേകിച്ച് വരട്ടു തത്വ ശാസ്ത്രവുമായി കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന അച്ചുതാനന്തനെക്കാളും. കോടതി വിധികളെ വെല്ലുവിളിക്കുകയും ജഡ്ജിമാരെ പണം കൊടുത്ത് കയിലെടുക്കാമെന്നൊക്കെ പറഞ്ഞ് അധിഷേപിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ്‌ പാർട്ടി ഇനിയെങ്കിലും കുറച്ചുകൂടെ സഹിഷ്ണുതയോടെ ഇത്തരം വിധികളെ നേരിടണമെന്ന് അഭ്യർത്ഥിക്കുന്നു
Posted on: Tue, 05 Nov 2013 14:20:26 +0000

Trending Topics



Recently Viewed Topics




© 2015