ബാങ്ക്ലൂരില്‍ നടന്ന - TopicsExpress



          

ബാങ്ക്ലൂരില്‍ നടന്ന സ്ഫോടനത്തില്‍ - സിമി - ഇന്ത്യൻ മുജാഹിദ് - പാകിസ്ഥാൻ മുജാഹിദ് - എന്നിവരെ സംശയം - അവർക്കെതിരെ അന്വേഷണം നടക്കുന്നു. നല്ലകാര്യം - കുറ്റം തെളിഞ്ഞാൽ ഉടനെ തൂക്കി കൊല്ലണം. അത്പോലെയല്ലേ - ഇന്ത്യൻ താലിബാൻ എന്നറിയപ്പെടുന്ന - RSS സംഘപരിവാറും - അമിട്ട് ഷാ എന്ന ഈ ഭീകരനും - ഇവർ നമ്മുടെ രാജ്യത്തിൽ എവിടെയെല്ലാം ബോംബ്‌ സ്പോടനം നടത്തീട്ടുണ്ട്. എത്രപ്പേരെ കൊന്നിട്ടുണ്ട്. എന്തേ ഇവരെ വിട്ടുപോയി - ഓ സോറി, ഇന്ത്യ ഭരിക്കുന്നത്‌ നമ്മുടെ നമോ മോഡി അണ്ണൻ അല്ലേ? ഇനി ഇലക്ഷന്‍ കമ്മീഷനും / സി എ ജിയും ബാക്കിയുണ്ട് , അതുംകൂടി അമിട്ട് ഷായുടെ കയ്യിലാകും. അമിട്ട് ഷാ എന്ന വിശുദ്ധന്റെ പേരിലും ഇനി അമ്പലങ്ങള്‍ കാണാം. നമോ നമ: !
Posted on: Wed, 31 Dec 2014 12:06:16 +0000

Trending Topics



x;">
SPORTS NEWS UPDATE Lukas Podolski confirms Arsenal exit German
Hey all that know me on FB. I have recently started a business
In 2013, Superior Court prosecutors in the Northwestern District
One of the hazards of the freelancer life is sitting down a lot

Recently Viewed Topics




© 2015