ബുദ്ധിമാനായ മനുഷ്യൻറെ - TopicsExpress



          

ബുദ്ധിമാനായ മനുഷ്യൻറെ ബുദ്ധിയുടെ പരിമിതി സൃഷ്ടിക്കുന്ന സങ്കൽപ്പവും അത് വിവരിക്കുന്ന സാഹിത്യവുമാണ് മനശാസ്ത്രം . ബുദ്ധിയില്ലാത്ത തേനീച്ചകളുടെ മനശാസ്ത്രം പഠിക്കുന്ന മനുഷ്യൻറെ ബുദ്ധി അതിൻറെ ബോധം ഇല്ലാത്ത ദയനീയതയാണ് വെളിപ്പെടുത്തുന്നത് . മനുഷ്യന് പുറത്ത് സമസ്ഥ പ്രപഞ്ചവും പ്രവർത്തിക്കുന്നത് ഒരു മാജിക് പോലെയാണ് . ഇലകൾക്ക് പച്ച നിറം വരുന്നതും, പൂക്കളിൽ വ്യത്യസ്ഥ നിറങ്ങള വരുന്നതും ,ചിത്രശലഭത്തെയും മയിൽ പക്ഷിയും പോലെ ഓരോ പുൽക്കൊടിയിലും സൌന്ദര്യം നൽകുന്നതും ഒരു മാജിക് പോലെയാണ് . അതിൻറെ സത്യം പഠിക്കുവാൻ ശാസ്ത്രവും മനുഷ്യൻറെ ബുദ്ധിയും എന്നും ആശക്തമാകുന്നു .
Posted on: Tue, 15 Jul 2014 16:08:35 +0000

Trending Topics



Recently Viewed Topics




© 2015