മതവിശ്വാസികള്‍ യുക്തി - TopicsExpress



          

മതവിശ്വാസികള്‍ യുക്തി വിട്ട് കളിക്കുമെന്നത് തെറ്റായ ധാരണ. മതവിഷയത്തില്‍ മാത്രമാണ് അവരത് തന്ത്രപൂര്‍വം ഒഴിച്ചു നിറുത്തുന്നത്. ജീവിതത്തിലെ 99% കാര്യങ്ങളും കൃത്യമായും സ്വന്തം യുക്തിയും ബുദ്ധിയും അടിസ്ഥാനമാക്കിയണവര്‍ നിര്‍ധാരണം ചെയ്യുന്നത്. മതവിശ്വാസിക്ക് മതമൊഴികെ എല്ലാക്കാര്യത്തിലും(99.99%) തെളിവും വേണം.
Posted on: Thu, 15 Jan 2015 13:29:56 +0000

Trending Topics



Recently Viewed Topics




© 2015