മുഖ്യമന്ത്രിക്കെതിരെ - TopicsExpress



          

മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ രംഗത്ത്. ബിസിനസ് ആവശ്യത്തിനായി മുഖ്യമന്ത്രി ശുപാര്‍ശക്കത്തുകള്‍ നല്‍കിയെന്നും ഇതിനായി ജോപ്പന് പണം നല്‍കിയതായും അഭിഭാഷകന്‍ ഹസ്‌കര്‍ വെളിപ്പെടുത്തി.
Posted on: Wed, 19 Jun 2013 12:23:10 +0000

Trending Topics



Recently Viewed Topics




© 2015