മുന്കാലത്ത് നാട്ടിൽ - TopicsExpress



          

മുന്കാലത്ത് നാട്ടിൽ ഖതീബായി പള്ളിയിൽ ജോലി ചെയ്ത് എന്നാൽ SGV യിൽ മൈക് എടുത്തു ഞാൻ ജിഷാൻ മാഹിയെ പോലെ ഒരു വെറും സാദാരണക്കാരൻ ആണ് എന്ന പച്ചക്കള്ളം തട്ടി വിട്ടു കേൾവിക്കാരൻ( ഈ വാക്ക് കേൾവിക്കാരൻ പല പ്രാവശ്യം ഉരുവിട്ടതാണ് അത് കേട്ട പതിനായിരങ്ങൾ ഇന്നും ഉണ്ട്) ഒരു കാരണവും ഇല്ലാതെ കളവ് പറഞ്ഞ് ദീനി പ്രവർത്തനം നടത്തുന്നതിന്റെ വിധി എന്ത്?? പരസ്പരം തെറ്റുമ്പോൾ ചീത്ത വിളിക്കുന്നത് മുനാഫിക്കിന്റെ ലക്ഷണമായി നബി (സ) പഠിപ്പിച്ചു അത് അക്ഷരം പ്രതി കേൾവിക്കാരനും,പുറത്തൂർകാരനും,വയനാട്ടുകാരനും അടക്കം ഉള്ളവർ തെളിയിച്ചു.. മുത്ത്‌ നബിക്ക് (സ) എതിരിൽ കാഫിറുകൾ ഉന്നയിച്ച അതേ ആരോപണം എനിക്കെതിരെയും ഈ സത്യം തുറന്നു പറഞ്ഞപ്പോൾ ഉന്നയിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.. ആണ്കുട്ടികൾ ഉണ്ടങ്കിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയൂ ...
Posted on: Sat, 19 Oct 2013 20:02:25 +0000

Trending Topics



Recently Viewed Topics




© 2015