റോജി റോയ് എന്ന - TopicsExpress



          

റോജി റോയ് എന്ന പെണ്‍കുട്ടി ഇന്ന് നമുക്കെല്ലവര്കും ഏറ്റവും പ്രിയങ്കരിയായ കൂട്ടുകാരിയായിരിക്കുന്നു........ഒരിക്കൽ പോലും അവളെ നേരിട്ട് കാണാത്തവർ കൂടി അവളോടൊപ്പം ചേര്ന്നിരിക്കുന്നു,,,, പ്രിയ സഹോദരി ,,,,,,,,,,,,വിശുദ്ധി യുടെ വെള്ള വസ്ത്രം ധരിച്ച് ,ഈ ലോകത്തിലെ അഗതികളെ ശു ശ്രു ഷികുന്നതിനും ...ഈ കാപട്യ ലോകത്തിലെ ഇരുട്ട് മാറ്റുന്നതിനും വേണ്ടി നീ ഏ റ്റു വാങ്ങിയ നിലവിളക്കിന്റെ വെളിച്ചത്തിന് കഴിയാതെ പോയി......എങ്കിലും കുഞ്ഞേ ....നിന്റെ കാല്ച്ചുവട്ടിലും ,കല്ലറയിലും നിനക്ക് വേണ്ടി ഞങ്ങൾ തെളിയിച്ച മെഴുകുതിരികളുടെ പ്രകാശം ,നിന്റെ ജീവനെടുത്ത കോർപ്പറേറ്റ് ഭീമന്മാര്കും ,മാധ്യമ മൂരചികല്കും ,അവരുടെ ആജ്ഞ്ഞനുവര്തികളുടെയും തലയ്ക്ക് മുകളിലിൽ പതിച്ച ഇടിമിന്നലായി മാറിയിരിക്കുന്നു.....എനിക്കറിയാം ......അങ്ങ് ദൂരെ .....നക്ഷത്രങ്ങലോടൊപ്പം ,,,,മേഘങ്ങള്ക്കിടയിലിരുന്നു .......നീ എല്ലാം കാണുന്നുണ്ട് .......കരയരുത് കുഞ്ഞേ ......ഒന്ന് മിണ്ടാൻ പോലും കഴിയാത്ത നിന്റെ മാതപിതക്കല്ക് വേണ്ടി സംസാരിക്കുവാൻ നൂറുകണക്കിന് സഹോദരന്മാർ ഒറ്റക്കെട്ടായി അവരോടൊപ്പം ഉണ്ട്,,,,,,,നിന്റെ കൊലപാതകികളെ വെളിച്ചത്ത് കൊണ്ടുവരും വരെ ഈ പോരാട്ടം ഞങ്ങൾ തുടരും ,,,,, prijith adoor
Posted on: Sun, 16 Nov 2014 17:55:34 +0000

Trending Topics



Recently Viewed Topics




© 2015