ലോകത്ത് ഭീകരത - TopicsExpress



          

ലോകത്ത് ഭീകരത നിലനിൽക്കേണ്ടത് അമേരിക്കയുടെയും ഇസ്രായേലിന്റെയും ആവശ്യമാണ്. അവരുടെ ലക്ഷ്യം ലോകത്തുള്ള എണ്ണ,സ്വർണ്ണം പോലുള്ള അമൂല്യമായ പ്രകൃതി വിഭവങ്ങളും മറ്റുമാണ്. ലോകത്ത് അശാന്തി ഉണ്ടാക്കി അത് വഴി തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ വിറ്റഴിച്ചു അത് വഴി ലോകത്തിന്റെ ആധിപത്യം ഉറപ്പിക്കുക എന്ന ഗൂഡലക്ഷ്യമാണ്‌ അവർക്കുള്ളത്. മുസ്ലിം രാജ്യങ്ങളിൽ പ്രധാനമായും എല്ലാ വിഷയങ്ങളിലും ഈ രണ്ടു രാജ്യങ്ങളും ഇടപെടുന്നത് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും മുസ്ലിം സമുധായത്തെ ഉന്മൂലനം ചെയ്യാനുമാണെന്നു ഏതൊരാൾക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. മുസ്ലീങ്ങൾ അക്രമം നടത്തുന്നു എന്ന പരാതിയുള്ളവരോട് ഒരു കാര്യം ഉണർത്താൻ ആഗ്രഹിക്കുന്നു. ഇങ്ങോട്ട് ആക്രമിച്ചാൽ അതിനെ പ്രതിരോധിക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിനു അത്യന്ത്യപേക്ഷിതമാണ് . അക്രമത്തെ പ്രതിരോധിക്കാത്ത ഒരു ജനതയും നില നിന്നിട്ടില്ല എന്ന കാര്യം ഓർക്കണം.... Courtesy > Anver Sadath
Posted on: Fri, 27 Sep 2013 16:38:13 +0000

Trending Topics



Recently Viewed Topics




© 2015