ലൈംഗികത്തൊഴിലിന് - TopicsExpress



          

ലൈംഗികത്തൊഴിലിന് നിയമപ്രാബല്യം വേണമെന്ന് വനിതാ കമ്മീഷന്‍ വീണ്ടും ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലിന് നിയമപ്രാബല്യം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ (എന്‍.സി.ഡബ്ല്യു.) അധ്യക്ഷ ലളിത കുമാരമംഗലം വീണ്ടും ആവശ്യപ്പെട്ടു. ലൈംഗികവ്യാപാരത്തില്‍ നടക്കുന്ന മനുഷ്യക്കടത്തുപോലുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ നടപടി ആവിഷ്‌കരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
Posted on: Thu, 15 Jan 2015 03:17:13 +0000

Trending Topics



Recently Viewed Topics




© 2015