ലീഗിന് മറ്റൊരു ഇടമില്ലെന്ന് കരുതരുതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗ് ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല. കേരളത്തില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനാകില്ല. ലീഗിന്റെ വില നന്നായി അറിയാവുന്ന ആളാണ് കെ മുരളീധരനെന്നും മജീദ്.
Posted on: Mon, 01 Jul 2013 10:50:59 +0000
Trending Topics
Recently Viewed Topics
© 2015