ലീഗിന്‍റെ കുട്ട്യോളുടെ - TopicsExpress



          

ലീഗിന്‍റെ കുട്ട്യോളുടെ നേരെ വിരല്‍ ചൂണ്ടിയാല്‍ ചൂണ്ടിയതേ ഓര്‍മകാണൂ . കമ്മ്യൂണിസ്റ്റ്‌ കാരോട് കളിക്കുന്ന കളി ലീഗ്കാരോട് ഞങ്ങളോട് കളിക്കല്ലേ ? കെ. എസ്.യു .കാർക്ക് എന്നും ഈ ഒരു പ്രമേയവുമായി നടക്കാനാണ് യോഗം . അതല്ലാതെ മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ വകുപ്പ് കിട്ടുമെന്ന് നിങ്ങൾ വ്യമോഹിക്കരുത് . അത് മനോഹരമായി ഭരിക്കാൻ കഴിയുന്നവരുടെ അടുതുതന്നെയാണ് ഇപ്പോൾ ഉള്ളത് . കിട്ടിയ വകുപ്പ് മരിയാതക്ക് കൊണ്ടുനടക്കാൻ നേതാക്കൾകെതിരെ ഒരു പ്രമേയം പാസാകു . ഗ്രൂപ്പ് വഴക്കും , പരസ്പരം ഉള്ള പാരവെയ്പ്പും കൊണ്ട് , ഒരു കാലത്ത് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഗണ്യമായ സ്വാധീനം ഉണ്ടായിരുന്ന കെ എസ് യു ഇന്ന് ഉപ്പ് വെച്ച കലം പോലെ ആണ് അവസ്ഥ . ഗ്രൂപ്പ് കളിച്ചും തമ്മില്‍ തല്ലിയും യു.ഡി.എഫിന് ആകെ നാണക്കേടാത് കോണ്‍ഗ്രസ്‌ ആണ്..എന്നിട്ടാണ് ഈ വര്‍ത്താനം..പൊന്നു മക്കളെ, ലീഗില്ലെങ്കില്‍ കാണാം കോണ്‍ഗ്രസിന്‍റെ അവസ്ഥ .മുസ്ലിം ലീഗിനും .അത് ഭംഗി ആയി , പ്രശ്ന രഹിതമായി,കാര്യ ക്ഷമമായി കൈകാര്യം ചെയുന്ന വിദ്യാഭ്യാസ വകുപ്പിനെയും മുഖ്യമന്ത്രി പോലും പല പ്രാവശ്യം അഭിനന്ദിചിടുന്ദ് . കെ എസ് യു സിംഹവാലന്‍ മാരുടെ സര്ട്ടിഫിക്കററ് ലീഗിന് ആവശ്യമില്ല .
Posted on: Fri, 08 Nov 2013 17:35:01 +0000

Trending Topics



Recently Viewed Topics




© 2015