വ്യത്യസ്തമായ ജീവിത - TopicsExpress



          

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ആണ് മലയാളി ഹൌസില്‍ ഉള്ളത് ..ഇവിടെ അവര്‍ക്ക് മുന്നില്‍ മുപ്പതു ക്യാമറകള്‍ ഉണ്ട് ..മുഖമൂടികള്‍ ഇല്ലാതെ ഒരു നിമിഷം എങ്കിലും ജീവിക്കേണ്ടി വരും ..പതിനാറു പേര്‍ തുടങ്ങിയ യാത്ര പത്തു പേരില്‍ വന്നു നില്‍ക്കുമ്പോള്‍ ,മലയാളി ഹൌസിലെ ഓരോ വ്യക്തിയെയും നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ... ഇവിടത്തെ ഓരോ കുടുംബാംഗത്തെ കുറിച്ചും നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകും ...അത് നിങ്ങള്‍ ഞങ്ങളെ അറിയിക്കുക ...നിങ്ങളുടെ വിലയിരുത്തലുകള്‍ മലയാളി ഹൌസില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു ... 1 ജി എസ്സ് പ്രദീപ്‌ 2. സിന്ധു ജോയ് 3. നീന കുറുപ്പ് 4 രാഹുല്‍ ഈശ്വര്‍ 5.ഷെറിന്‍ വര്‍ഗ്ഗീസ് 6.സന്തോഷ്‌ പണ്ഡിറ്റ്‌ 7. സ്നേഹ നമ്പ്യാര്‍ 8.തിങ്കള്‍ ബാല്‍ 9. സാഷാ ഗോപിനാഥ് 10. റോസിന്‍ ജോളി ഇതാ മലയാളി ഹൌസില്‍ നിങ്ങളുടെ വിലയിരുത്തലുകള്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു ..നിങ്ങള്‍ക്ക് വേണമെങ്കില്‍ വീഡിയോ സന്ദേശം ആയും നിങ്ങളുടെ വിലയിരുത്തലുകള്‍ ഇവിടെ അപ് ലോഡ് ചെയ്യാം ..അത് നിങ്ങളുടെ സന്ദേശം ആയി മലയാളി ഹൌസിലെ വീഡിയോ ഡിസ്പ്ലേയില്‍ പ്രദര്‍ശിപ്പിക്കുന്നു
Posted on: Fri, 12 Jul 2013 11:50:50 +0000

Recently Viewed Topics




© 2015