സൗദി പ്രവാസികൾക്കായി - TopicsExpress



          

സൗദി പ്രവാസികൾക്കായി ഷെയർ ചെയ്യുക..Huroob victims can leave kingdom within 72 hours and without imprisonment.സൗദിയില്‍ ഹുറൂബ് കേസില്‍ കുടുങ്ങിയ വിദേശികള്ക്ക്പ തടവ്‌ ശിക്ഷ അനുഭവിക്കാതെ മൂന്ന് ദിവസത്തിനകം നാട് വിടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പിനു ശേഷം ലഭിക്കുന്ന ഈ ആനുകൂല്യം മലയാളികള്‍ ഉള്പ്പൊടെയുള്ള പതിനായിരക്കണക്കിന് വിദേശികള്ക്ക്യ പ്രയോജനപ്പെടും....
Posted on: Fri, 28 Nov 2014 13:40:40 +0000

Trending Topics



Recently Viewed Topics




© 2015