സദാചാര പോലീസിനു DYFI - TopicsExpress



          

സദാചാര പോലീസിനു DYFI എതിരാണ് .................അതിനു എതിരെ പട നയിക്കുകയും ചെയ്യും . എന്നാൽ അതിന്റെ പേരില് ചുംബന സമരത്തിന്‌ DYFI ചുക്കാൻ പിടിക്കാതത്തിൽ ഉണ്ണികൃഷ്ണനെ പോലെ.......... ചങ്കരൻ വക്കീലിനെ പോലെ ഉള്ള ആളുകള്ക്ക് ദുക്ഖം ..... ഒരു യുക്തിയും ഇല്ലാത്ത ദുക്ഖം ... ചങ്കരൻ വക്കീൽ സി പി ഐ യുടെ വക്കീൽമാരുടെ നേതാവല്ലേ.......................സജീവം ആയി പങ്കു എടുത്തു കൊണ്ട് മുട്ട ദിവാകരന് എങ്കിലും ഒരു മുത്തം കൊടുത്തു കൂടായിരുന്നോ .
Posted on: Mon, 03 Nov 2014 03:05:58 +0000

Trending Topics



Recently Viewed Topics




© 2015