സ്വകാര്യ - TopicsExpress



          

സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് തൊഴില്‍സാഹചര്യം ക്രമീകരിക്കണമെന്ന വ്യവസ്ഥക്ക് മേല്‍ 322 പേര്‍ അഭിപ്രായം രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ അഭിപ്രായം സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ അഭിപ്രായം ആരായാന്‍ മന്ത്രാലയത്തിന്റെ മഅന്‍ വെബ്‌സൈറ്റിലാണ് ഈ വ്യവസ്ഥ പരസ്യപ്പെടുത്തിയിരിക്കുന്നത്. - See more at: gulf.chandrikadaily/contentspage.aspx?id=94438#sthash.4OjxdCka.dpuf
Posted on: Thu, 31 Jul 2014 10:29:46 +0000

Trending Topics



Recently Viewed Topics




© 2015