15 june 14 കേരളാ - TopicsExpress



          

15 june 14 കേരളാ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ കരുത്ത് തെളിയിച്ച് മലപ്പുറം. ജില്ലക്ക് ആദ്യരണ്ട് റാങ്കുകളും. റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന്, കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ റിതുല്‍.മലപ്പുറത്തിന് അഭിമാന നിമിഷമാണെന്ന് കെഎന്‍എ ഖാദര്‍ എംഎല്‍എ.
Posted on: Sun, 15 Jun 2014 15:45:04 +0000

Recently Viewed Topics




© 2015