2014ഓഗസ്റ്റ് 17th ഡേ - TopicsExpress



          

2014ഓഗസ്റ്റ് 17th ഡേ എനിക്കിപ്പോഴും ഒര്മയുണ്ട് ഒരു തമാശകഥ പോലെ shortfilm നു വേണ്ട കഥ പറഞ്ഞപ്പോൾ വളരെ അത്മവിശ്വസതോട് കൂടി എനോട് നീ ചെയ്യടാ എന്ന് പറഞ്ഞ ഹരിശ് സാറിന്റെ വാക്കുകള ഞാനും എന്റെ friendsum ഇവിടെ പ്രാവര്തികമാകുന്നത് .... .......... സര്പരഞ്ഞ മറുപടി അനുസരിച്ച് sshortfilm ന്റെകഥ എന്ടെ friendsumaayi ചര്ച്ച ചെയ്തു... shortfilm ithuvare ചെയ്തു ശീലിച്ചിട്ടില്ലാത്ത അവരിലേക്ക് shortfilm ചെയ്യാം എന്നൊരു ആശയംമുന്നോട്ടു വെക്കുംപോഴുണ്ടാകാവുന്ന എല്ലാ prathisandhikalum അവിടേക്ക് കടന്നു വന്നു....but പ്രതിസണ്ടികല്ക് മറുപടിയായിവിഷ്ണു lalന്റെ പോസിറ്റീവ് approach എത്ര തവണ ഹാക്ക്സോഫ്ഫ് ചെയ്താലും മതിവരിൽല്ലാാാ..... ചെയ്യം മാൻ നീീ സ്ക്രിപ്റ്റ് എഴുത്ത് ബാകി ഞാൻ നോക്കി കൊള്ളാം എന്നു പരഞ്ഞ അവന്റെ വാകുകൾ ഞാൻ പ്രാവര്തികമാകി... .ഒരാഴ്ച്ചക്കുള്ളിൽ സ്ക്രിപ്റ് കമ്പ്ലീറ്റ് ചെയ്തു...... 23thമുതൽ സെപ്റ്8th വരെഞങ്ങൾ ഫോട്ബൽ കളിക്കാറുള്ള ground പൊലുംഅഭിനയകലരിയാകി.. നീീ പറഞ്ഞു തന്നാ മതി....ഞങ്ങ ചയ്യാൻ thayyarada എന്നു പരഞ്ഞ എന്ടെ chankukalude വാകുകൾ ആയിരുന്നു എന്റെയും ലാലിന്റെയും confidence .... chindru ,മജി ,നകുലാൻ,chinnara ,കലേഷ് , അപ്പുസ് ,കണ്ണൻ,സത്യജിത് ,അഭി...അപ്പൽ....എടക് ഇനിയുമുണ്ട് ഒരുപാടുപേർ അവർ ഈshortfilmനുവേണ്ടി ഒര്പാട്effort എടുത്തിട്ടുണ്ട് ... പലരും സ്ക്രിപ്റ് diologues kaaanaapaadam പഠിച്ചു..ചിലര് മുക്കിയുംമൂളിയും diologue ഒപ്പിച്ചപ്പോ മറ്റു ചിലര്perfect ആാകി..trial അഭിനയം purogamichu kondirikkayaanu.... ഈ shortfilminte background ആയ busstandinu വേണ്ടിയുള്ള തിരച്ചിൽ ഔദുവിൽ ലാലിന്റെഫാദർ...കാണിച്ച effort പറയാൻ വാക്കുകൾ ഇൽല്ലാാാ ...അദ്ധേഹത്തിന് റെ supporttum ഞങ്ങടെ വര്ക്കിനു ജീവൻ നല്കി... അവന്ടെ അച്ഛന്റെ പ്രയ്ത്നത്തൽ ആലുവ നഗരഭക്കു ്ക് ഞങ്ങള് നല്കിയ saanction paassaayi .. സ്പെഷ്യൽ thnks to മുനിസിപൽ chairmaaan ആലുവ ... അങ്ങനെ sept 9th ഷൂട്ട് ചെയ്തു... അനന് തന്നെ അതുകമ്പ്ലീറ്റ് ആകി.. but prblms വന്നുതുടങ്ങിയത് ‌ pinneedaayirunnu..edditting,dubbing bgm etc ... Edditing vishnu കണ്ണനും,..ലിബിൻ ജോസെഫും ഒരു മടിയുംകൂടതെ ഏറ്റെടുത്തു.... premier , wonder ഷെയർ , ഗോൾഡ് വേവ്...softwaresinte പിന്തുനാ .. ഇതിനെ കൂടുതൽ മികവുട്ടതാകി .. chindru ,മജി , സത്യജിത്, നകുൽ നിങ്ങളുടെഅര്പനബോധം...അതി നെ നമിചെ pattu ... thnkzzz ലാൽ നിന്റെ deicated effort ആയിരുന്നുഇതിന്റെ നട്ടെല്ല് .. ഒരുമയുന്ടെൽ ഓലക്കപുറത്തും കിടക്കാം ... ഇവിടെ സത്യമാവുകയാണ്... കുറവുകൾ ഒരുപാടുണ്ട് ഈ shortfilmil ...തെറ്റുകൾ ഉണ്ടെങ്കിൽ shemikkuka ..... എവിടെയോ മറഞ്ഞുപോകുമായിരുന്ന അല്ലെങ്കിൽ marachu പിടിച്ചിരുന്ന ഒരു കൂടത്തിന്റെ അര്പ്പനബോധം..ഇവിടെ നിങ്ങള്ക്ക് കാണാൻസാദിക്കുമെങ്കിൽ അതു ഞങ്ങളുടെവിജയമാണ്.. frndz നിങ്ങലുടെ effortinu onnukoodi ഒരു ബിഗ് salute ...... gud aftr nun viewers .....
Posted on: Sun, 16 Nov 2014 07:19:02 +0000

Trending Topics



Recently Viewed Topics




© 2015