* * AL PACINO ( ? ) ========== ഈ കാര്യം - TopicsExpress



          

* * AL PACINO ( ? ) ========== ഈ കാര്യം പത്തു പേരോട് പറഞ്ഞില്ലെങ്കിൽ എങ്ങനെ സമാധാനായി ഉറങ്ങും .. ഇന്നലെ FRASER SUITES HOTEL നിന്ന് പുറത്തിറങ്ങി , പാർക്കിംഗ് ലേക്ക് നടക്കുമ്പോ, ഒരു കാർ വന്നു അടുത്ത് വന്നു... UAE Registration Car ... ചില്ല് താഴ്ത്തി അയാൾ ചോദിച്ചു - Are you Italian ? - No ( എന്നാലും കേട്ടപ്പോ ഒരു സുഖം ) - I am Spanish.....my English is no good ...If you are Italian, I can manage something എന്താ വേണ്ടതെന്നു ചോദിച്ചു,, എയർ പോർട്ടിലേക്ക് പോകാനുള്ള വഴി -- പിന്നെ എത്ര നേരം കൊണ്ട് അവിടെ എത്താം,,,, ( ഇത് ചോദിക്കാൻ ഇറ്റാലിയൻ തന്നെ വേണോ !!! ) അയാൾ ഡിസൈനർ Armani ഫാഷൻയിൽ ജോലി ചെയ്യുന്നു,,,, രാത്രി തന്നെ തിരിച്ചു പോകും,,,, അവസാനം അയാൾ അതങ്ങ് പറഞ്ഞു -- You look like Al Pacino വര്ഷങ്ങള്ക്ക് മുൻപ് ജോസഫ് ( Techno Q) പറഞ്ഞതും ഓർത്തു ---- അപ്പൊ മൊത്തം എത്ര പേരായി ? - Vinod Khanna ( കോളേജിൽ ) - Clint Eastwood ( by Sajjad ) - Al Pacino ( by Joseph and this Spanish guy ) വയസ്സുകാലത്ത് ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കാൻ എന്ത് സുഖം ,, ( ബൈ ദി വെ , ഇന്ന് ഏപ്രിൽ ഒന്നാണ് , അല്ലെ ) :) :) :)
Posted on: Tue, 01 Apr 2014 04:31:09 +0000

Recently Viewed Topics




© 2015