Acarbose - അക്കാര്ബോസ് എന്ന - TopicsExpress



          

Acarbose - അക്കാര്ബോസ് എന്ന പ്രമേഹത്തിനെതിരെയുള്ള മരുന്ന് (ആദ്യം വായ്ക്കുള്ളില് വെക്കുന്ന)ഭക്ഷണത്തോടൊപ്പം കഴിക്കണം. കുടലിനുള്ളിന് നിന്നും അന്നജത്തിന്റെ ആഗീരണം ഗണ്യമായ രീതിയില് കുറക്കുക എന്നതാണ് ഇത് ചെയ്യുന്നത്. ഇങ്ങനെയല്ലാതെ കഴിച്ചാല് പ്രയോജനം ലഭിക്കില്ല. see thranslation. Take this Anti-diabetic medication by mouth, usually 3 times a day at the start (with the first bites) of each main meal (as directed by your doctor.) It is capable of decreasing the absorption of carbohydrate from intestine.
Posted on: Fri, 09 Aug 2013 14:52:47 +0000

Trending Topics



Recently Viewed Topics




© 2015