BLACK MAGIC TO FIND OUT MISSING FLIGHT MH 370 !!! ( plz watch the - TopicsExpress



          

BLACK MAGIC TO FIND OUT MISSING FLIGHT MH 370 !!! ( plz watch the comic video in youtube !!!!) മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ മാന്ത്രിക വിദ്യ; വിമാനം ആകാശത്തുണ്ടെന്ന് മാന്ത്രികന്‍ (മലേഷ്യന്‍ മാന്ത്രികന്റെ അപാര കസര്‍ത്തുകള്‍ യുട്യൂബില്‍ കാണാം) ------------------------------------------------------------------------------- ഇബ്രാഹിം മാത്സിന്‍ എന്ന മന്ത്രവാദിയെക്കൊണ്ട് കോലാലംപൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്നാണ് ചില മാന്ത്രിക വിദ്യകളൊക്കെ ചെയ്യിപ്പിച്ചത്. മാന്ത്രിക വിദ്യകളുടെ റിപ്പോര്‍ട്ടിംഗിനായി മാധ്യമപ്പടയും ഉണ്ടായിരുന്നു. മന്ത്രവാദിയുടെ അരുളപ്പാട് പ്രകാരം വിമാനം ആകാശത്ത് ഇപ്പോഴും ഉണ്ട്. അതല്ലെങ്കില്‍ കടലില്‍ തകര്‍ന്നു വീഴാനാണ് സാധ്യത. യാത്രക്കാരെ ഉടന്‍ കണ്ടെത്താന്‍ കഴിയും എന്നും അദ്ദേഹം പ്രവചിച്ചു. youtube/watch?v=cwvKXIOwCjc
Posted on: Sun, 16 Mar 2014 09:55:21 +0000

Trending Topics



Recently Viewed Topics




© 2015