Congressക്കാർ അവരുെട - TopicsExpress



          

Congressക്കാർ അവരുെട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ Bjp ക്ക് വോട്ടു മറിച്ചെന്നും , തിരിച്ച് Bjp ക്കാർ Congressന് വോട്ട് മറിച്ചെന്നും Congress ന്റെ അമികസ്ക്യൂരി...!!! ഒന്നും മനസിലാകുന്നില്ല ...എന്നാൽ ഒന്നുണ്ട് May 16 ന് കേരളത്തിൽ പരക്കെ ചെങ്കൊടി പാറും....ലാൽസലാം
Posted on: Sun, 20 Apr 2014 15:13:53 +0000

Trending Topics



Recently Viewed Topics




© 2015