DEAR FRNDS ,,,PLEASE LIKE N SHARE FOR OTHER FB - TopicsExpress



          

DEAR FRNDS ,,,PLEASE LIKE N SHARE FOR OTHER FB USERS..!!!!!............ todays special CHICKEN KURUMA !!!!! ചിക്കന്‍ കുറുമ (chicken kuruma) ചിക്കന്‍(chicken) : 1kg സവാള( big onion) : 4 തേങ്ങ(coconut) : 1 തൈര്(curd) : 1 കപ്പ്‌(1 cup) അണ്ടിപരിപ്പ്(cashew nut) : 100gm കുരുമുളക്പൊടി(pepper powder) : 11/2 ടിസ്പൂണ്‍(tsp) കറിവേപ്പില(curry leaves) : 2 കതിര്‍(full leaves) കടുക്(mustards) : 1ടി.സ്പൂണ്‍(tsp) ജീരകം(cumin) :1/2 ടിസ്പൂണ്‍(tsp) മല്ലിപൊടി(coriander powder) : 11/2ടി.സ്പൂണ്‍(tsp) മഞ്ഞള്‍പൊടി(turmeric powder) : ¼ ടി.സ്പൂണ്‍(tsp) ഇഞ്ചി,വെള്ളുള്ളി പേസ്റ്റ്(ginger garlic paste) : 2ടി.സ്പൂണ്‍(tsp) പച്ചമുളക്(green chilli) :5 മല്ലിയില(coriander leaves) : 50 gm (കറുകപ്പട്ട,ഏലക്ക,കരയാമ്പു)(cloves,cardamom,cinnamon) : each 5 pieces എണ്ണം വീതം ഉപ്പ്(salt) : ആവശത്തിന്(for taste) ഓയില്‍(oil) : 3 ടി.സ്പൂണ്‍(tsp) തയ്യാറാക്കുന്ന വിധം : ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടയ്തിനുശേഷം,ഗരംമസാല( കറുകപ്പട്ട,ഏലക്ക,കരയാമ്പു) ഇട്ട് മൂപ്പിക്കുക.ശേഷം കടുക് പൊട്ടിക്കുക,പിന്നെ ജീരകവും ഇടുക.ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ച സവാള ഇട്ട് വഴറ്റുക. ആവശത്തിനു ഉപ്പിടുക.ഇനി തേങ്ങയും അണ്ടിപരിപ്പും കൂടെ നന്നായി അരച്ചെടുക്കുക. വഴറ്റികൊണ്ടിരിക്കുന്ന സവളയിലേക്ക് മഞ്ഞള്‍പൊടിയും ഇഞ്ചി,വെള്ളുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക.ശേഷം പച്ചമുളകും കറിവേപ്പിലയും ഇടുക.ഇതിലേക്ക് അരച്ചു വച്ച അരപ്പ് ഇട്ടു ചെറു തീയില്‍ വേവിക്കുക.ഇതിലേക്ക് മല്ലിപൊടിയും ചേര്‍ത്തിളക്കുക.നന്നായി ഇളക്കി ചേര്‍ത്ത ശേഷം തൈര് ഒഴിക്കുക.ഇനി ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ ഇടുക.നന്നായി ചേര്‍ത്തിളക്കുക.ചെറു തീയില്‍ മൂടി വച്ച് വേവിക്കുക. നന്നായി വെന്ത് കഴിമ്പോള്‍ മല്ലിയില ഇടുക. Preparations: 1. Heat pan with oil add cloves, cardamom and cinnamon. 2. Put mustard seeds, after sputtering add cumin seeds. 3. Add chopped onions, chopped green chilli, ginger garlic paste and curry leaves. 4. Grind coconut and cashew nuts and add it into the gravy 5. Add turmeric powder, coriander powder and pepper powder. 6. Add 1 cup of curd. 7. Put cleaned chicken pieces and mix it very well. Add salt for taste 8. Close the pan and cook it well(with low flame). 9. Put coriander leaves and serve it .
Posted on: Fri, 19 Dec 2014 08:22:39 +0000

Trending Topics



Recently Viewed Topics




© 2015