HUGE IRREGULAIRITIES IN COLLEGE HOSTEL ADMISSION!! 2013-2014 - TopicsExpress



          

HUGE IRREGULAIRITIES IN COLLEGE HOSTEL ADMISSION!! 2013-2014 അധ്യയന വര്ഷരത്തിലെ MENS/LADIES Hostel പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച Provisional List’ലെ തമാശകളും, അതിലേറെ ഗുരുതരമായ വീഴ്ച്ചകളും കഴിഞ്ഞ ചില ദിവസങ്ങളായി ഏവരും അറിഞ്ഞു കാണും. വിദ്യാര്ത്ഥി വിരുദ്ധ നിലപാടില്‍ ഉറച്ചു നില്ക്കുന്ന കോളേജ് പ്രിന്സിിപ്പാളും, സമ്മര്ദ്ദ രാഷ്ട്രീയത്തിന്റെ സ്വാധീനത്താല്‍ പേക്കൂത്ത് കാണിക്കുന്ന കോളേജ് Warden’um തുടര്ച്ച്യായി നല്കിയ പരാതിയിന്മേല്‍, ഉചിതമായ പരിഹാരം കാണാമെന്ന് തന്ന വാക്കിന് പുല്ലു വില പോലും കല്പ്പിക്കാതെ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. RIT’യില്‍ പഠിക്കാത്ത MANU.T എന്നൊരു അജ്ഞാത വിദ്യാര്ത്ഥി MH’ല്‍ അഡ്മിഷന്‍ നേടിയിരിക്കുന്നു! മറ്റൊരു വിദ്യാര്ഥി്യുടെ പേരാകട്ടെ ലിസ്റ്റില്‍ രണ്ടു തവണ പ്രസിദ്ധീകരിച്ചിരിക്കുന്നു. കോളേജ് Bus Route’ലും അതിന്റെ പരിസര പ്രദേശങ്ങളിലും വീട് സ്ഥിതി ചെയ്യുന്ന വിദ്യാര്ത്ഥികള്ക്ക് Admission Guidelines പ്രകാരം കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ നല്കുകകയില്ല. എന്നിട്ടും അത്തരം 4 വിദ്യാര്ഥികള്‍ പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു. എന്തിനു പറയുന്നു Staff Advisor verify ചെയ്യാത്ത അപേക്ഷാര്ത്തികള്‍ പോലും ഈ ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ അര്ഹരായ, കോഴിക്കോട്, കണ്ണൂര്‍, കാസര്ഗോഡ്‌, വയനാട്‌ എന്നീ ദൂര സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥി്കള്ക്ക് കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ ഇല്ല. പക്ഷെ Recommendation’umaayi വന്ന നിരവധി വിദ്യാര്ത്ഥികള്ക്ക് “അനധികൃതമായി” അഡ്മിഷന്‍ നല്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും SC/ST റിസര്വേഷന്‍ ഉള്ള അര്ഹനായ വിദ്യാര്ഥിയെ തഴഞ്ഞത് എത്ര മാത്രം ബാഹ്യ ഇടപെടലുകള്‍ Hostel admission’l നടക്കുന്നു എന്നതിന് തെളിവാണ്. എത്ര വിചിത്രമായ അഡ്മിഷന്‍ രീതികള്‍!!!!! അവയ്ക്ക് കാരണം പുറത്തു നിന്നുള്ള രാഷ്ട്രീയ സമ്മര്ദം എന്നത് പകല്‍ പോലെ സത്യം! കോളേജ് ഹോസ്റ്റല്‍ admission’ulla മാര്ഗ്ഗ്ദണ്ഡത്തില്‍ MERIT’നേക്കാള്‍ പരിഗണന നല്കേ്ണ്ടത് DISTANCE’നാണ്. കോളേജ് ഹോസ്റ്റല്‍ എന്ന സൗകര്യം ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്ത്ഥികള്ക്കാ്ണ്. അത് കൊണ്ട് തന്നെ MERIT’നു സാധാരണയായി ചുരുക്കം സീറ്റുകളെ ഉണ്ടാവു. എന്നാല്‍ മുകളില്‍ നിന്നുള്ള ആജ്ഞ്ഞകള്ക്ക് വാലാട്ടുന്ന ഇവടത്തെ WARDEN 150 km’നു മുകളില്‍ ഉള്ള വിദ്യാര്ത്ഥി കള്ക്ക് ഔദാര്യാമായി 10% Mark ‌ തരും. കണ്ണൂര്‍ ഉള്ളവന് തൃശൂര്‍ ഉള്ളവനെക്കാള്‍ യാതൊരു പരിഗണനയുമില്ല. ഒരു ഹര്ത്താലിനെ തുടര്ന്ന് ഈ പ്രദേശം നിശ്ചലമായാല്‍ ദൂരെയുള്ള വിദ്യാര്ത്ഥികള്ക്ക് ആശ്രയം College Hostel മാത്രമാണ്. അത് കൊണ്ട് തന്നെ അതവരുടെ അവകാശമാണ്!! ഇതോടൊപ്പം തന്നെ മറ്റു കോളേജുകളില്‍ ഒന്നുമില്ലാത്ത Readmission procedure. Hostel Inmates’നെ നിലനിര്ത്തി, final years pass out ആവുന്ന സീറ്റുകളിലേക്കാണ് ന്യായമായി അഡ്മിഷന്‍ നടത്തേണ്ടത്. ഈ വര്ഷം അഡ്മിഷന്‍ നേടിയിരിക്കുന്ന MH/LH ജൂനിയര്‍ വിദ്യാര്ഥികളില്‍ നിന്ന് വേണ്ടി വന്നാല്‍ അടുത്ത വര്ഷം ഇറങ്ങി പൊക്കോളാം എന്ന് എഴുതി മേടിക്കുന്ന തരത്തിലേക്ക് admission procedure അധ:പതിച്ചിരിക്കുന്നു! പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇരുവര്ക്കും പരാതി നല്കിയതിന്മേല്‍ , പല്ലിളിച്ചു കാണിക്കുകയല്ലാതെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല, തെറ്റുകളുടെ കൂമ്പാരവും, അശാസ്ത്രീയവും ആയ Provisional List’ല്‍ അഡ്മിഷന്‍ നടത്തിയിരിക്കുന്നു. " FINAL LIST’നു ശേഷമാണ് അഡ്മിഷന്‍ നടത്തേണ്ടത് എന്ന വസ്തുത പോലും അറിയില്ലെങ്കില്‍, WARDEN ഈ പണി നിര്ത്തി പോവുന്നതായിരിക്കും ഉചിതം! " പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് അഭ്യര്ഥിച്ചപ്പോള്‍, PRINCIPAL എനിക്ക് വേറെ തിരക്കുകള്‍ ഉണ്ടെന്നും, പരിഹാരമായി “നമുക്ക്‌ കോളേജ് ഹോസ്റ്റല്‍ അടച്ചു പൂട്ടാമെന്നും” പറയണമെങ്കില്‍ " ആരുടെയൊക്കെയോ ചൊല്പടിക്കു കുരയ്ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത് എന്ന് വ്യക്തം." ഈ വിദ്യാര്ഥിവിരുദ്ധ നിലപാടും, അഡ്മിഷന് പിന്നിലെ രാഷ്ട്രീയ സമ്മര്ദ്ങ്ങളും RIT’യിലെ പ്രഭുദ്ദരായ ഓരോ വിദ്യാര്ത്ഥികളും തിരിച്ചറിയണമെന്നും, ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അഭ്യര്ത്ഥിക്കുന്നു. SFIRITUNIT
Posted on: Wed, 10 Jul 2013 10:20:27 +0000

Trending Topics



Recently Viewed Topics




© 2015