Haj flow വ്യാഴാഴ്ച - TopicsExpress



          

Haj flow വ്യാഴാഴ്ച ആരംഭിക്കുന്ന ഹജ്ജ് കര്മാങ്ങള്ക്കാ്യി ലോകത്തിന്റെസ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്ഥാ‍ടകരുടെ ഒഴുക്ക് അവസാന ഘട്ടത്തിലാണ്. പതിമൂന്ന് ലക്ഷത്തോളം വിദേശ തീര്ഥാ്ടകര്‍ ഇതിനകം സൌദിയിലെത്തി. ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്വവഹിക്കുന്ന 1,36,000 തീര്ഥാിടകരില്‍ ആയിരത്തോളം പേര്‍ മാത്രമാണ് ഇനി എത്താന്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്വീീസ് തിങ്കളാഴ്ചയോടെ പൂര്ത്തി യാകും. ജിദ്ദയിലാണ് ഇപ്പോള്‍ എല്ലാ തീര്ഥാവടകരും എത്തുന്നത്‌. തീര്ഥാ്ടകരെല്ലാം മക്കയിലേക്ക് നീങ്ങിതുടങ്ങിയതോടെ മക്കാ നഗരം ജനസാഗരമായി. മദീനയിലുള്ള സ്വകാര്യ ഗ്രൂപ്പുകളിലെ മലയാളികളായ തീര്ഥാമടകര്‍ തിങ്കളാഴ്ച മക്കയിലേക്ക് പുറപ്പെടും. മദീനയിലുള്ള എല്ലാ തീര്ഥാമടകരും ബുധനാഴ്ചയോടെ മക്കയില്‍ എത്തും. അഭ്യന്തര തീര്ഥാീടകാരും ബുധനാഴ്ച മുതല്‍ മക്കയില്‍ എത്തും.
Posted on: Sun, 28 Sep 2014 21:04:51 +0000

Trending Topics




© 2015