I am not your prime minister...! I am your prime servant.....! - TopicsExpress



          

I am not your prime minister...! I am your prime servant.....! ഊർജസ്വലമായ,പൊസിറ്റീവ് എനർജി തുടിക്കുന്ന സ്വാതന്ത്ര്യ ദിന പ്രസംഗം.മൂന്നു മാസം കൊണ്ട് ഭരണം വിലയിരുത്താൻ ഞാനില്ല.ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണ് എന്നൊരാൾ പ്രസംഗിച്ചത് താങ്കളും കണ്ടതാണല്ലോ.ഒരുപാട് വർഗീയ ലഹളകൾ നടക്കുന്നതും കാണുന്നു. എല്ലാ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നത് സ്വസ്ഥമായ ജീവിതവും ജീവിത സാഹചര്യവുമാണ്.പ്രസംഗം ഒരുപാട് പൊസിറ്റീവ് എനർജി തരുന്നു.താങ്കളുടെ ഭരണത്തിൽ സകല ഇന്ത്യക്കാരനും സ്വസ്ഥമായി ജീവിക്കാൻ പറ്റുന്ന,നാളേക്ക് മേൽ ശുഭപ്രതീക്ഷ പുലർത്താൻ വക നൽകുന്ന നല്ലൊരു ഭരണം കാഴ്ച വെക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..! ഒരിന്ത്യൻ..! ജയ് ഭാരത്‌.
Posted on: Fri, 15 Aug 2014 05:19:40 +0000

Trending Topics



Recently Viewed Topics




© 2015