Kalikala Varthakal August 10th മഴ - TopicsExpress



          

Kalikala Varthakal August 10th മഴ കുറയുമ്പോള്‍ സ്ഥിരമായി നമ്മള്‍ കേള്‍ക്കുന്ന വാക്യമാണ്..വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്.ബള്‍ബുകള്‍ ഓഫ് ചെയ്യുക..ഫാനിടാതിരിക്കുക ഒപ്പം..കുറെ സിനിമാ നടന്‍മാരുടെ ഉപദേശവും. . ഇവരുടെയും സമൂഹത്തിലെ മുതലാളിമാരുടെയും വീട്ടില്‍ നൂറു കണക്കിന് വൈദ്യുതോപകരണങ്ങള്‍...ഉദ്യാനത്തില്‍ ദീപാലങ്കാരങ്ങള്‍. അതു പോട്ടെ ..മഴ കനക്കുമ്പോഴും മന്ത്രി പറയുന്നു പവ്വര്‍ക്കട്ടു വേണ്ടിവരും വൈദ്യുതി വില കൂട്ടേണ്ടി വരും.. സാറെ ...വലിയ കുത്തകകളില്‍ നിന്നും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടേണ്ട വൈദ്യുതി കുടിശ്ശിക 3000 കോടിയല്ലേ? അത് പിരിക്കാതെ, സര്‍ക്കാരോഫീസ്സിലെ മഴയത്തും കറങ്ങുന്ന ഫാനുകളണയ്ക്കാതെ ഞങ്ങളെയെന്തിന് ഭീഷണിപ്പെടുത്തുന്നു? കേള്‍ക്കുക കലികാല വാര്‍ത്തകള്‍..നിങ്ങളുടെ ചിന്തകള്‍.
Posted on: Sun, 10 Aug 2014 08:23:38 +0000

Trending Topics



Recently Viewed Topics




© 2015