Kalikala Varthakal June 8th. Brought to you by CITY EXCHANGE DOHA - TopicsExpress



          

Kalikala Varthakal June 8th. Brought to you by CITY EXCHANGE DOHA QATAR and Powered by Ace College of Engineering Trivandrum Call 0471 711 77 77 യു പിയിലെ മനുഷ്യത്വരഹിതരുടെ ബലാല്‍സംഗരോഗത്തെക്കുറിച്ചാണ് ഇന്നത്തെ കലികാല വാര്‍ത്തകള്‍. കൂട്ടുകാരന്‍ ഇന്നലെ പറഞ്ഞു അവരുടെ ബോസ്സും കുടുംബവും ഇന്ത്യയിലേക്ക് പോകാനിരുന്ന അവധിക്കാല യാത്ര ക്യാന്‍സല്‍ ചെയ്തു ജര്‍മ്മനിയിലേക്കാക്കി. കാരണം തിരക്കിയപ്പോള്‍..പേടിയാണ് ഇന്‍ഡ്യയിലേക്കു പോകാന്‍ എന്ന മറുപടി. യു പിയിലെ കാറ്റില്‍ പുരുഷന്‍മാരെ ഭ്രാന്തുപിടിപ്പിക്കുന്ന വൈറസ്സുണ്ടോ... നിയമം കര്‍ശനമാകാത്തിടത്തോളം ശിക്ഷ കഠിനമാകാത്തിടത്തോളം കാലം ഇതിങ്ങനെ തുടരും. കേള്‍ക്കുക ഇന്നത്തെ കലികാല വാര്‍ത്തകള്‍...
Posted on: Sun, 08 Jun 2014 07:00:03 +0000

Trending Topics



Recently Viewed Topics




© 2015