Kalikala Varthakal..September 28th അങ്ങനെ ഐ - TopicsExpress



          

Kalikala Varthakal..September 28th അങ്ങനെ ഐ ഫോണ്‍ 6 , 6 പ്ലസ് ഒക്കെയിറങ്ങി. രാത്രി മുഴുവന്‍ കൊതുകു കടീം കൊണ്ട് കാത്തു നിന്ന് ഫോണ്‍ വാങ്ങി. കൊച്ചുങ്ങളെയും ഫുട്പാത്തിലിരുത്തി അമ്മമാരും അഛമ്മാരും കാത്തു നിന്നു. ദാ ഇപ്പോ പോക്കറ്റിലിട്ടാല്‍ ഐ ഫോണ്‍ വളയുമത്രേ.. നമ്മളു കാശൊക്കെയുണ്ടാക്കി ഇത് മേടിക്കാന്‍ ചെല്ലുമ്പോഴേക്കും ഐ ഫോണ്‍ 7 ഉം 8 ഉം അതിന്‍റെ ചെറുമക്കളുമൊക്കെയിറങ്ങിക്കാണും. കേള്‍ക്കുക ചില ഐ ഫോണ്‍ തമാശകള്‍
Posted on: Sun, 28 Sep 2014 07:54:04 +0000

Trending Topics



Recently Viewed Topics




© 2015