Mobile Alarm System ============= വാഹനങ്ങള്‍ - TopicsExpress



          

Mobile Alarm System ============= വാഹനങ്ങള്‍ മോഷണം പോകാതിരിക്കാന്‍ വേണ്ടി വാഹങ്ങളില്‍ അലാറം ഫിറ്റ് ചെയ്യാറുണ്ട് ..എന്നാല്‍ മൊബൈല്‍ മോഷണം പോകാതിരിക്കാന്‍ വേണ്ടി മൊബൈലില്‍ അലാറം ഫിറ്റ് ചെയ്യുമോ ?ഫിറ്റു ചെയ്യാൻ പറ്റില്ല ..ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും .വാഹനങ്ങളിലെ ലോക്ക് ചെയ്ത ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അലാറം അടിക്കുന്നത് കണ്ടിട്ടില്ലേ ..അത് പോലെ മൊബൈല്‍ ആരെങ്കിലും എടുക്കാന്‍ ശ്രമിച്ചാല്‍ അലാറം അടിക്കുമെന്ന് മാത്രമല്ല എടുത്തവന്റെ ഫോട്ടോ നമുക്ക് മെയില്‍ ചെയ്തു തരികയും ചെയ്യും ..അങ്ങനെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിജയപ്പെടുതുന്നത് ..ഇതിന്റെ പേര് Mobile Alarm System. എങ്ങനെയൊക്കെ അലാറം സെറ്റ് ചെയ്യാം എന്ന് പറയാം. ★ 1. ഫോണ്‍ move ആയാൽ. ★ 2.ഫോണിന്റെ മുകളിലൂടെ എന്തെങ്കിലും ചലനം ഉണ്ടായാൽ.(proximity sensor) ★ 3.ഫോണിന്റെ charger ഊരിയാൽ. ★ 4.സ്ക്രീൻ ഓണ്‍ ആക്കിയാൽ ★ 5.അസാധാരണമായി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടായാൽ. ★ 6.ക്യാമറ എന്തെങ്കിലും motion detect ചെയ്താൽ. സെറ്റിംഗ്സ് ചെയ്യുന്ന വിധം ചിത്രത്തോട് കൂടി കാണാൻ ഈ ലിങ്കിൽ പോയാല മതി. newcomputerkerala.blogspot.in/2013/07/blog-post_28.html
Posted on: Thu, 29 Aug 2013 01:17:25 +0000

Recently Viewed Topics




© 2015