News: ദേവസ്വം ബോര്‍ഡിന്റെ - TopicsExpress



          

News: ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണത്തിന്റെ കണക്ക് എത്രയെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളുടെ സ്വര്‍ണത്തിന്റെ കണക്ക് എത്രയെന്ന് റിസര്‍വ് ബാങ്ക്. ക്ഷേത്രങ്ങളുടെ സ്വര്‍ണം സൂക്ഷിക്കുന്നവിധം, ഉപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും റിസര്‍വ് ബാങ്ക് അന്വേഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും റിസര്‍വ് ബാങ്ക് ദേവസ്വം ബോര്‍ഡുകളിലെ സ്വര്‍ണത്തിന്റെ കണക്ക് ചോദിക്കാറുണ്ട്.
Posted on: Fri, 06 Sep 2013 10:47:56 +0000

Trending Topics



Recently Viewed Topics




© 2015