P.D.P. - PEOPLES DEMOCRATIC PARTY OF INDIA അബ്ദുൽ - TopicsExpress



          

P.D.P. - PEOPLES DEMOCRATIC PARTY OF INDIA അബ്ദുൽ നാസ്സർ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിവ് പോലെ വീണ്ടും മാറ്റിവെച്ചാ സഹജര്യ ത്തിൽ എന്ന് തിരുവനതപുരത്ത് പാർട്ടി പത്രസമ്മേളനം നടത്തി തുടർ നടപടികൾ പ്രേക്കാപിച്ചു കോണ്ഗ്രസ് സർക്കർ ചെയർമന്ടെ വിഷയത്തിൽ കാണിക്കുന്ന വഞ്ചനാപരമായ നടപടിക്കു എതിരെ ശക്തമായ തിരുമാനങ്ങൾ എടുക്കുവാൻ 16 നു കൊല്ലം വൈ എം സി എ ഹാളിൽ സി എ സി സെക്ക്രിയെട്ടു ജില്ല ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്ത് പാര്ട്ടി 20 മണ്ഡലങ്ങളിലും മത്സരരംഗത്തെക്കു് പോകാൻ തിരുമാനം ആയി അന്തിമ തിരുമാനം ചെയർമാൻ അയക്കുന്ന കത്തിൽ അവിടെ പ്രേക്കപിക്കും . വരുന്ന 19 തിയതിമുത്തൽ സെക്ക്റ്റ്രിയെട ്ടു നു മുന്നിൽ പാര്ട്ടി കെന്ത്ര കമ്മറ്റി നേതാക്കൾ അനചിതകാല നിരാഹാര സമരത്തിലേക്ക്.. .പാര്ട്ടിയുടെ ശക്തനായ പോരാളി മൈലക്കാട് ഷാ നിരാഹാരം തുടക്കം കുറിക്കും പത്രസമ്മേളനത്തി ൽ പാർട്ടി വര്ക്കിംഗ് ചെയർമാൻ പുന്തുര സിറാജ് ,സിനിയർ വൈസ് ചെയർമാൻ വര്ക്കല രാജ് ,സെക്കര്ടി നിസാർ മേത്തർ ,മൈലക്കാട് ഷാ ,കഞ്ഞിരമുറ്റം സിറാജ് എന്നിവർ പങ്കെടുത്തു .....murshi
Posted on: Sat, 15 Mar 2014 07:03:45 +0000

Trending Topics



Recently Viewed Topics




© 2015