RICE ICE CREAM - From the post by Mabel Vivera in - TopicsExpress



          

RICE ICE CREAM - From the post by Mabel Vivera in അമ്മച്ചിയുടെ അടുക്കള................The best way to put to use the extra rice that may happen in many kitchens ++++++++++++++++++++++++++ രണ്ടു തരം അരി വെച്ചത് കൊണ്ട് 2 കപ്പോളം ജാസ്മിൻ റൈസ് ബാക്കി വന്നത് അടുക്കളയിൽ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. വിനിയുടെ പോസ്റ്റ്‌ കണ്ടപ്പോൾ എന്റെ മുഖമൊന്നു തെളിഞ്ഞു, ഞാനൊന്ന് ഞെളിഞ്ഞു - ചേട്ടായിക്ക് ആകെ ഒരു പന്തികേടും. രാത്രി മിക്സിയിൽ അരപ്പും കുഴയ്ക്കലും ബഹളവും ഒക്കെ കേട്ടപ്പോൾ - എന്നാ ഇഡ്ഡലിയാണോ നാളെ എന്നൊരു ചോദ്യവും. ഞാൻ ആണെന്നും ഇല്ലെന്നും അല്ലാത്ത രീതിയിൽ ഒന്ന് മൂളി. ഇന്ന് വൈകിട്ട് എല്ലാർക്കും കൊടുത്തു ഓരോ ബൌൾ റൈസ് ഐസ് ക്രീം - കുട്ടികൾക്ക് വളരെ ഇഷ്ടവുമായി, ഞാൻ ഓർത്തു ചോറു ബാക്കി വരുത്തുന്നതും ഭവാൻ, അത് ഐസ് ക്രീം ആക്കുന്നതും ഭവാൻ.. RICE ICE CREAM ~~~~~~~~~~~~~ ( post by Vinis Kitchen) Link is here: https://facebook/photo.php?fbid=559626844106514&set=o.310259235658410&type Ingredients used by me: Cooked rice - 2 cups (Jasmine rice) Milk - 1 litre Milk maid- 3/4 tin Cornflour-1/3 cup Whipping cream -1 ½ cup (used fresh cream & whipped it) Sugar-3/4 cup Vanilla essence -3 drops (only for vanilla flavoured ice cream) Method: Grind the cooked rice in a mixie & make a fine paste. Then in a bowl mix all the ingredients, gently fold & freeze in covered bowls for 6-8 hours. *** Slight variations by me: A) I mixed the cornflour in cold milk and slightly warmed it without making it too thick. B) After mixing as per Vinis instruction, I divided it into 3 and made 3 different flavours - chocolate by adding cocoa powder, strawberry by adding the flavoured powder & vanilla with essence. I found Strawberry the best Link for Vinis Kitchen post - https://facebook/photo.php?fbid=559626844106514&set=gm.687835477900782&type=1
Posted on: Sat, 13 Sep 2014 17:03:48 +0000

Trending Topics



Recently Viewed Topics




© 2015