Reshma Kottachat; /////Madani also have very bad history of - TopicsExpress



          

Reshma Kottachat; /////Madani also have very bad history of communal discrimination , that is why he got this much punishment. Why you people didnt say about pranja singh dhaakkoor ? She is suffering from cancer, she is also in prison? Still madanis family snd his organisation making money through his imprisonment. Family have a luxury life,. How and why madani met thadiyantavida at madanies home?/////// ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയെന്നു നെഞ്ചകത്ത്‌ ഹൃദയമുള്ള സകല മനുഷ്യരും ഒരുപോലെ സമ്മതിക്കുന്ന അബ്ദുന്നാസർ മ അദനി എന്ന മനുഷ്യനെയും, നീചരായ ഫാഷിസ്റ്റ്‌ അധോലോക സംഘത്തിലെ മുഖ്യ കണ്ണിയായ ഒരു കൊടും കുറ്റവാളിയെയും ഇവ്വിധം വൃത്തികെട്ട രീതിയിൽ സമീകരിക്കാൻ ധൈര്യം കാണിച്ച ഈ പെൺ പിറന്നോളുടെ (ആ പേരു പരാമർശ്ശിക്കാൻ പോലും അറപ്പു തോന്നുന്നു) തൊലിക്കട്ടിക്കും, ആ കമന്റിനു ലൈക്കടിക്കാൻ വിശാലത കാണിച്ച സദ്‌ റുദ്ദീൻ വാഴക്കാടിന്റെ അൽപത്തത്തിനും നാം എത്ര സല്യൂട്ടടിക്കണം!!
Posted on: Tue, 07 Oct 2014 10:36:29 +0000

Trending Topics



Recently Viewed Topics




© 2015