Song : Enthinu Veroru Sooryodayam ... Movie : Mazhayethum Munpe - TopicsExpress



          

Song : Enthinu Veroru Sooryodayam ... Movie : Mazhayethum Munpe (1995) Director : Kamal Lyrics : Kaithapram Music : Raveendran Singers : KJ Yesudas, K S Chithra (F) എന്തിനു വേറൊരു സൂര്യോദയം ... എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം ... എന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ... (M) നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍ (F) നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ്‌ ജീവിതം (M) നീയെന്റെ ആനന്ദ നീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ (F) എന്തിനു വേറൊരു സൂര്യോദയം..... (M) ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ് (F) തവകാന്ഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ്‌ മാനസം (M) പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം (D) പാടൂ സ്വര യമുനേ .. (M) എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃ സന്ധ്യയല്ലേ (F) എന്തിനു വേറൊരു മധു വസന്തം ഇന്നും നീയെന്നരികിലില്ലേ മലര്‍വനിയില്‍ വെറുതെ എന്തിനു വേറൊരു മധു വസന്തം ... (F) Enthinu veroru sooryodayam... Enthinu veroru sooryodayam neeyen ponnusha sandhyalle Enthinu veroru madhu vasantham... Enthinu veroru madhu vasantham innu neeyennarikilille Malar vaniyil veruthe enthinu veroru madhu vasantham... .................................................................. (M) Ninte noopura marmmaram onnu kelkkaanaay vannu njan (F) Ninte santhwana venuvil raaga lolamaay jeevitham (M) Neeyente ananda neelaambari neeyennumanayaatha deepaanjali Iniyum chilampaniyoo (F) Enthinu veroru sooryodayam (M) Shyaama gopike ee mizhi pookkalinnenthe eeranaay (F) Thavakaanguli laalanangalil aardramaay maanasam (M) Pookondu moodunnu vrindaavanam sindooramaniyunnu raagaambaram (D) Padoo swara yamune.. (M) Enthinu veroru sooryodayam neeyen ponnusha sandyalle (F) Enthinu veroru madhu vasantham innum neyennarikilille Malar vaniyil veruthe enthinu veroru madhu vasantham...
Posted on: Sat, 19 Jul 2014 18:44:12 +0000

Recently Viewed Topics




© 2015