Tamaar Padaar പഴയ താടി കഥ തന്നെ - TopicsExpress



          

Tamaar Padaar പഴയ താടി കഥ തന്നെ Dileesh Nair സ്വൽപ്പം കഞ്ചാവടിച്ചോണ്ട് എഴുതിയപ്പോ ഇങ്ങനായി... adjustable first half വെറുപ്പീര് second half. Alby യുടെ ക്യാമറയും Advocate Jayashankar ന്റെ നറേഷനും, Chemban Vinod Jose, Baburaj, Shammy Thilakan എന്നിവരുടെ അഭിനയവും മാറ്റി നിർത്തിയാൽ പടം പിന്നെ എന്താകുമെന്നു ചിന്തിക്കാൻ പോലും വയ്യ... [1/5]
Posted on: Fri, 03 Oct 2014 17:42:15 +0000

Trending Topics



Recently Viewed Topics




© 2015