There is only one step from the sublime to the - TopicsExpress



          

There is only one step from the sublime to the ridiculous. നെപ്പോളിയനെ എനിക്ക് ഇഷ്ടമൊന്നുമില്ല. എന്നാൽ നെപ്പോളിയൻ പറഞ്ഞ ഈ വാചകം എനിക്ക് ഇഷ്ടമാണു. ശ്രേഷ്ഠതയിൽ ഒന്നു കാലിടറിയാൽ മതി അപഹാസ്യതയിലേക്ക്.. ഉദാഹരണങ്ങൾ ധാരാളമുണ്ട്. ഏറ്റവും അടുത്ത് സംഭവിച്ചത്, വി.എസ് സുധാമണീയെ ന്യായീകരിച്ചതാണു. ആദർശം എപ്പോൾ പൊയ്പ്പോകുന്നുവോ ആ നിമിഷമാണു ഒരു മനുഷ്യന്റെ മരണമെന്നു കരുതാം.. മരണം അപഹാസ്യമോ എന്ന് ചോദിച്ച് എന്നെ പ്രകോപിപ്പിക്കരുത്.. . കൊന്നു കളയും...:) എന്നാൽ, നെപ്പോളിയൻ എന്ന ഏകാധിപതിയുടെ വാക്കും പൊക്കിപ്പിടിച്ച് വന്ന സൂര്യാ, നീ അപഹാസ്യൻ ആവുന്നില്ലേ ? എന്ന് ചോദിച്ചാൽ... ഞാൻ ഒരു ശ്രേഷ്ഠതയും ആഗ്രഹിക്കാത്തവൻ എന്നാണു മറുപടി... എനിക്കിഷ്ടം ഒരു പന്നിക്കുഞ്ഞിനെപ്പോലെ അപഹാസ്യതയുടെ ചെളിക്കുണ്ടിൽ കിടക്കാനാണു...:) ഒരുത്തനും ആ വഴിക്ക് വരില്ലല്ലോ...!!!
Posted on: Sat, 19 Apr 2014 11:05:08 +0000

Trending Topics



Recently Viewed Topics




© 2015