Vishnu Rajan ----------------- വാങ്ങി - TopicsExpress



          

Vishnu Rajan ----------------- വാങ്ങി കൂട്ടിയാ സമ്മാനങ്ങള്‍ ... !! S S L C യില്‍ ഉയര്‍ന്ന മാര്‍ക്ക് പ്ലസ്ടുന് ഉന്നത വിജയം , സമ്മാനങ്ങളുടെ കൂമ്പാരത്തോടൊപ്പം ഒടുവില്‍ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച്‌ അവള്‍ മടക്കം ഇല്ലാത്ത യാത്രപ്പോയി ... !! വെറും പത്തൊമ്പത് വയസ് , മനസില്‍ സ്വപങ്ങള്‍ ഒരുപാട് ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ... !! വിടരും മുമ്പേ ആ റോസാ പൂവിനെ പിഴുതെറിഞ്ഞു .. !! സ്വാശ്രയ - കോർപ്പറേറ്റ്‌ ഭീഷണിക്ക്‌ മുന്നിൽ നിസ്സഹായരായിപ്പോയ മാധ്യമങ്ങൾ പിന്തള്ളിയ റോജി റോയ്‌ എന്ന പത്തൊമ്പതുകാരിയെ സോഷ്യൽ മീഡിയായ്ക്ക്‌ മുന്നിൽ വയ്ക്കുകയാണ്‌!! കോർപ്പറേറ്റ്‌ പണച്ചാക്കുകളുടെ മുന്നില്‍ ഓച്ചാനിച്ച്‌ നിന്ന് മാധ്യമ ധര്‍മ്മം മറന്ന പത്ര ടെലിവിഷന്‍ മാധ്യമങ്ങളുടെ പടിവാതിലുകള്‍ ചവിട്ടിപ്പൊളിച്ച് ,തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനി റോജി റോയിയുടെ വാര്‍ത്ത അവരില്‍ ഒരിക്കല്‍ കൂടി എത്തിക്കാം ഇന്ന് മുതല്‍ ഈ വിഷയം മാധ്യമ ശ്രദ്ധ നേടുന്ന വരെ നിങ്ങള്‍ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പേജിലും റോജി റോയ്‌യുടെ വാര്‍ത്തകള്‍ നിറയ്ക്കുക കണ്ടില്ല എന്ന് നടിച്ച ഈ വാര്‍ത്ത , അവരുടെ കണ്മുന്നില്‍ എത്തിക്കുക , അത് നമ്മുടെ ഉത്തരവാദിത്തം , ബാക്കി അവരുടെയും .. !!
Posted on: Sun, 16 Nov 2014 17:56:29 +0000

Trending Topics



Recently Viewed Topics




© 2015