Warning..!! താത്പര്യമുള്ളവര്‍ - TopicsExpress



          

Warning..!! താത്പര്യമുള്ളവര്‍ മാത്രം വായിച്ചാമതി..... ____________________________________________________ തമാശകളും ജീവിതത്തിന്റെ ഭാഗം തന്നെയാണ്........ ____________________________________________________ Rome wasn’t built in a day രോമം ഒരു ദിവസം കൊണ്ട് മുളക്കില്ല Beware the fury of a patient man രോഗിയായ മനുഷ്യന് പൂരി കൊടുക്കരുത് Patience is a Virtue രോഗികള് ഒന്ന് വിറച്ചു Even the prayers of an ant reach to Heaven ഒരു അമ്മായിയുടെ പ്രാര്ത്ഥന വരെ സ്വര്ഗത്തില് കേള്ക്കാം Never let the sun go down on your anger ഗോഡൌണില് വച്ച് മകനെ വഴക്ക് പറയരുത് One volunteer is worth ten pressed men ഒരുത്തന് വോളന്റിയര് ആയി നിന്ന് വറുത്തു തിന്നാല് , പത്തു പേര് ചേര്ന്ന് പ്രശ്നം ആക്കും The good die young ചെറുപ്പം ആകാന് തല ഡൈ ചെയ്യണം Honesty is the best policy പോലീസിനോട് സത്യം പറയുന്നതാണ് നല്ലത് Cheats never prosper ചിട്ടിക്കാര് ഒരിക്കലും ഗുണം പിടിക്കില്ല A loaded wagon makes no noise ലോഡുമായി വാഗമണ്ണിലേക്ക് പോകുമ്പോള് ഒച്ച ഉണ്ടാക്കരുത് Any time means no time മീനുകള്ക്ക് ഒരിക്കലും സമയം കിട്ടാറില്ല കടപ്പാട് : ഈ സംഗതി ആദ്യം എഴുതിയവന് പിന്നെ കോപ്പി അടിച്ചു കോപ്പി അടിച്ചു നടക്കുന്ന എല്ലാവര്‍ക്കും കേടക്കെട്ടെ
Posted on: Thu, 13 Mar 2014 09:30:00 +0000

Trending Topics



A bird that lands on a tree branch is not worried if the branch

Recently Viewed Topics




© 2015