With Due respet to Mr .Tom Vadakkan ഇത് ശ്രീ - TopicsExpress



          

With Due respet to Mr .Tom Vadakkan ഇത് ശ്രീ .ടോം വടക്കനെ അനുകരിച്ചു ഉള്ള ഒരു സാങ്കല്പ്പിക സ്ക്രിപ്റ്റ് ! ചിരിക്കാൻ മാത്രം ...... ഇതിൽ രാഷ്ട്രീയം കാണരുത് ... പ്ലീസ് ! എന്റെ മലയാളം speaking ഉം pronounziation നും ശരിയല്ല എന്ന് പറഞ്ഞു ഒരു പണിക്കർ social media യിൽ എന്റെ image tarnish ചെയ്യാനുള്ള motive ഓടു കൂടി എന്തെക്കെയോ write ചെയ്തു എന്ന് എന്റെ respected friend UK യിൽ നിന്നും ഒരു message send ചെയ്തു . ഈ criticise ചെയ്ത Mr. panicker എതാണ് എന്ന് എനിക്ക് ഒരു clue ഉം ഇല്ല . panicker എന്ന് കേൾക്കുമ്പോൾ എന്റെ mind ഇൽ flash ചെയ്യുന്നത് great statesmen ആയ സർദാർ k m panicker ഉം great painter ആയ s c s panicker ഉം ഒക്കെ ആണ് പിന്നെ one late നാരായണ panicker . ഒരു കാര്യം ഞാൻ assert ചെയ്തു പറയാം . ഇത് public media ആണ് . ഇവിടെ speak ചെയ്യുന്നതും സോഷ്യൽ മീഡിയ യിൽ non sense എഴുതുന്നതും entirely different ആണ് . അയാൾക്ക്‌ എന്നെ crticise ചെയ്യാൻ constitutiuonal right ഉണ്ട് . അത് ഓക്കേ യാണ് . പക്ഷെ ആ right തന്ന constitution provide ചെയ്തതു കോണ്‍ഗ്രസ്‌ ആണ് . അതിന്റെ architect great statesmen അംബേദ്‌കർ ആണ് . അദ്ദേഹം കോണ്‍ഗ്രസ്‌ ആയിരുന്നു . നെഹ്‌റു കോണ്‍ഗ്രസ്‌ ആയിരുന്നു അത് forget ചെയ്തു നമ്മൾ criticise ചെയ്യരുത്. open ആയ speech നും write ചെയ്യാനും ഉള്ള basic right തന്നത് കോണ്‍ഗ്രസ്‌ ആണ് . എന്നെയും വേറെ ഒരു ടീ വീ achor രഞ്ജിനി ഹരിദാസ്‌ നെയും compare ചെയ്തത് political ആൻഡ്‌ cultural ignorance ആണ് എന്ന് ഞാൻ assert ചെയ്യുന്നു .ഇപ്പൊ ഇത് കേട്ട് laugh ചെയ്യുന്ന എന്റെ ചില ലെഫ്റ്റ്‌ comrades നോട് എനിക്കുള്ള advise ഇതാണ് നിങ്ങൾ hisitory നോക്കൂ . literature നോക്കൂ epics നോക്കൂ , എന്റെ മലയാളം pronouse ചെയ്ത style ശരിയല്ല എന്ന പറഞ്ഞ Mr പണിക്കരോട് ഞാൻ open ആയി challenge ചെയ്യുന്നു . ഗ്രേറ്റ്‌ poet പൂന്താനത്തിന്റെ ജ്ഞാനപ്പാന ഞാൻ recite ചെയ്യാം . അദ്ദേഹം അത് accept ചെയ്യാൻ ready ആണോ ? ഒരു mistake വന്നാൽ ഞാൻ അപ്പോൾ admit ചെയ്യാം . അല്ലാതെ baseless ആയ propaganda നടത്തി എന്റെ ഇമേജ് tarnish ചെയ്യരുത് . എന്റെ മലയാളം right അല്ല എന്ന് പറഞ്ഞ Mr. panicker ഈ social media platform ഇൽ apologise ചെയ്യുമോ ? ടീ വീ അവതാരകൻ: ചില സാങ്കേതിക കാരണങ്ങളാൽ അദ്ദേഹവുമായി ഉള്ള ടെലിഫോണ്‍ ബന്ധം വിട്ടുപോയി . ഉടൻ തന്നെ മടങ്ങി വരാം . ..... With Murali Vettath Bindu B Menon
Posted on: Thu, 03 Oct 2013 04:43:23 +0000

Trending Topics



Recently Viewed Topics




© 2015