(cinema kottaka) സിനിമ കൊട്ടകയില്‍ - TopicsExpress



          

(cinema kottaka) സിനിമ കൊട്ടകയില്‍ Today Film ഇന്നത്തെ സിനിമ: when father was away on business സംവിധാനം : emir kusturica എമിർ കുസ്റ്റൊറിക്കയുടെ പ്രശസ്തമായ ചിത്രമാണ് വെൻ ഫാതർ വാസ് എവെ ഓണ്‍ ബിസിനസ്. പാര്ട്ടിയും കുടുംബ ജീവിതവും ഒറ്റപ്പെടലും തൊളിലാളി ജീവിതവും കൃത്യമായി കാണിക്കുന്ന മികച്ച ഒരു രാഷ്ട്രീയ ചിത്രമാണിത്. രണ്ടാം ലോക യുദ്ധാനന്തരം യുഗോസ്ലാവിയയിലാണ് കഥ നടക്കുന്നത് Miki Manojlović എന്ന നടന്റെ അഭിനയം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. കുസ്റ്റൊരിക്കയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത് കാണാത്തവർ തീര്ച്ചയായും കാണണം youtube/watch?v=ewH5K8WbjPQ
Posted on: Fri, 13 Sep 2013 09:29:30 +0000

Trending Topics



Recently Viewed Topics




© 2015