google ഇൽ പരതി - TopicsExpress



          

google ഇൽ പരതി സമയംകളയുകയായിരുന്നു അപ്പോളാണ് അവദൂതനു ഒരു നല്ല topic കിട്ടിയത് .. ഗണപതി വിഗ്രഹം പാലുകുടിക്കുന്നു ടീവിയിൽ മുഴുകീരുന്ന അമ്മാവൻ പറഞ്ഞു ആ... പണ്ടെങ്ങണ്ട് മുംബായ് ഇൽ പാലുകുടിചെന്നോ അത് ഓസ്മോസിസ് ആണെന്നോ പറ്റിപ്പനെന്നോ ആാ ..... സംഗതി നടന്നത് September 21st 1995.. അതും ഇന്ത്യയിൽ 300 ഓളം സ്ഥലത്ത് .. പിന്നെ തപ്പിയപ്പോൾ Australia, Bangladesh, Canada, Dubai, Denmark, Fiji, Germany, Guyana, Honkkong Italy, INDIA Indonasia Kenya, Nepal, Malaysia, Mauritius, New Zealand, Sri Lanka, Thailand, Trinidad, United Kingdom, United States. ഇവിടെല്ലാം നടന്നു, അതും September 21st 1995,തന്നെ .. ഇംഗ്ലണ്ട് ഇൽ one Gateway store ഇൽ മാത്രം 25,000 pints of milk വിറ്റുപോയി .. മുംബൈ stock exchange നിർത്തിവച്ചു .. delhi mumbai ഇവിടങ്ങളിൽ പാൽ കിട്ടാതെ ആണ് ജനങ്ങൾ പൂജ നിർത്തിയത്‌ .. ആകെ ബഹളം മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ എല്ലാം minimum 10 ഇൽ കൂടുതൽ TEMPLES ഇൽ സംഭവം നടന്നു ... 10000 ഇൽ അധികം liters പാൽ അവിടങ്ങളിലെ വിഗ്രഹങ്ങൾ കുടിച്ചു മനസ്സിൽ കൊറേ doubts ... നിരീശ്വരവാദി കളോടണ് ചോദ്യങ്ങൾ ... എന്താണ് മേൽ പറഞ്ഞ കാര്യത്തിന്റെ യുക്തി ??? യേശു കരഞ്ഞതും, മേരി കരഞ്ഞതും, എണ്ണയിൽ കൈ മുക്കുനതും തുടങ്ങിയ പറ്റിപ്പുകൾ നിങ്ങൾ തെളിയിച്ച കഥകൾ കേൾക്കാൻ താല്പര്യം ഇല്ല .... അന്ന് മാത്രം എന്ത് സംഭവിച്ചു ?ഇപോൾ അതു എന്തു കൊണ്ട് സംഭവിക്കുന്നില്ല എന്ന് ചോദിക്കരുത് എനിക്ക് അറിയില്ല .. മുകളിൽ പറഞ്ഞ കാര്യങ്ങൾ കള്ളം ആണെകിൽ പറയുക .. സത്യം ആണെങ്കിൽ അതിന്റെ ശാസ്ത്രം എന്ത്? 1)mass halusination എന്ന് പറയരുത് കാരണം സായിപ്പന്മാർ അത് കാണാനും സത്യം ആണോന്നു അറിയാനും (to enquire and to investigate )ആണ് പാൽ കൊടുത്തത് ... അതും രാവിലെ മുതൽ വൈകുന്നേരം വരെ (6am to 6pm ) 2)ഒസ്മോസ്സിസ് (osmosis ) നെയും വിശ്വസിക്കാൻ വയ്യ ... ഇംഗ്ലണ്ട് ലെ ഒരു അമ്പലത്തിൽ 25000pint milk അതായതു 11800 liters ഒരു കടയിൽ മാത്രം ചിലവായി .. 3)ട്യൂബ് വഴി എങ്ങോട്ടെങ്കിലും ഒഴുക്കി എങ്കിൽ അത്രയും രാജ്യങ്ങളിൽ ഒരേസമയം ഒഴുക്കിയ പാൽ കിടന്നു ചീഞ്ഞു മണം അടിക്കണ്ടേ ?? കണ്‍ മുന്നിലെ പത്രത്തിൽ നിന്നാണ് അത് കുടിക്കുനത് അപ്പൊ ട്യൂബ്ഉം അല്ല ... ഈ പോസ്റ്റ്‌നു നല്ല പോളിച്ചടുക്കൽ പ്രതിക്ഷിക്കുന്നു ....
Posted on: Tue, 15 Apr 2014 18:13:54 +0000

Trending Topics




© 2015