mathrubhumi/insight/ ക്രിയേറ്റീവ് - TopicsExpress



          

mathrubhumi/insight/ ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഭാഗമായി അരീന മള്‍ട്ടി മീഡിയയുടെ സഹകരണത്തോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പതിനഞ്ചിനു ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ള ആര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. നിങ്ങളുടെ സാമൂഹിക കാഴ്ചപ്പാടിനനുസരണമായി എന്‍ട്രികള്‍ അയയ്ക്കാം, ജലവും ജീവിതവും, ജലസംരക്ഷണവും അടിസ്ഥാനമാക്കി എന്തും വിഷയമാക്കാം. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. കാഷ് അവാര്‍ഡിനു പുറമെ പ്രശസ്തിഫലകവും സമ്മാനിക്കും. mathrubhumi ല്‍ പ്രത്യേകമായി ഒരുക്കിയ പേജിലേക്ക് ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്യാവുന്നതാണ്. മല്‍സരാര്‍ത്ഥികള്‍ക്ക് അറീന മള്‍ട്ടി മീഡിയിയുടെ ‍ സെന്ററുകളിലും എന്‍ട്രി സമര്‍പ്പിക്കാം. ജൂണ്‍ 12 മുതല്‍ ആഗസ്റ്റ് 15 വരെയാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961494152, 9446438859
Posted on: Wed, 10 Jul 2013 08:42:49 +0000

Trending Topics



icked up the game after a long time off, stuck with it despite
ATTENTION COUNSELORS! The Deaf Italian Bookkeeper A Mafia
Hope is rising for the Nigerian military in its war against oil
What are you expecting today? IM EXPECTING UNEXPECT CHECKS IN MY
Manifesting your personal desires of experience is automatic with
Other Tourism Management students: SEMBREAK / busy for their

Recently Viewed Topics




© 2015